ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ എക്സ് സർവീസ് ഡിപ്പാർട്ട്മെന്റിന്റെ ജനറൽ സെക്രട്ടറിയായി ടി. എൽ ജോർജ് തേരാമ്പള്ളിലി (ഓട്ടപ്പള്ളിൽ) നെ നിയമിച്ചു. ബംഗളൂരു സ്വർഗറാണി ഇടവകാംഗമായ ജോർജ് അമയന്നുർ സ്വദേശിയാണ്.
ഭാര്യ ബിജി ജോർജ് വള്ളിനായിൽ കുടുംബാംഗമാണ്. മക്കൾ: ഷോണ ജോർജ് (ലണ്ടൻ), ദിയ ജോർജ്, അലക്സ് ജോർജ്.