ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Thursday, December 2, 2021 7:09 PM IST
ഡാ​ള​സ്: മു​ല്ല​ശേ​രി​യി​ൽ ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ (രാ​ജു-84) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സ് പാ​ർ​ക്ക്ലാ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം റേ​ഡി​യോ​ഗ്രാ​ഫ​റാ​യി​രു​ന്നു. ക്രൈ​സ്റ്റ് ദ ​കിം​ഗ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് അം​ഗ​മാ​ണ്. ഭാ​ര്യ: ഏ​ല്യാ​മ ജേ​ക്ക​ബ്.

മ​ക്ക​ൾ: ബെ​ന്നി ജേ​ക്ക​ബ്, രാ​ജീ​വ് ജേ​ക്ക​ബ്, ഷെ​ൽ​ബി ജേ​ക്ക​ബ്, ജോ​ബി ജേ​ക്ക​ബ്, അ​ല​ക്സി​സ് ജേ​ക്ക​ബ്.

പൊ​തു​ദ​ർ​ശ​നം: ഡി​സം​ബ​ർ 3 വൈ​കി​ട്ട് 6 മു​ത​ൽ 8 വ​രെ. സ്ഥ​ലം: ക്രൈ​സ്റ്റ് ദ ​കിം​ഗ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് വെ​ബ് ചാ​പ്പ​ൽ ഡാ​ള​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ : ഡി​സം​ബ​ർ 4 ന് ​രാ​വി​ലെ 9.30 മു​ത​ൽ 10 വ​രെ സേ​ക്ര​ട്ട്ഹാ​ർ​ട്ട് കാ​ത്ത​ലി​ക് ച​ർ​ച്ച് റോ​ല​റ്റ് 75089. തു​ട​ർ​ന്ന് സേ​ക്ര​ട്ട്ഹാ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​കാ​ല അം​ഗ​മാ​യ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ