ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് മാ​ധ്യ​മ സം​വാ​ദം 14ന്
Monday, September 8, 2025 3:07 PM IST
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്(​ഐ​പി​സി​എ​ൻ​ടി) 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ർ​ല​ൻ​ഡി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മാ​ധ്യ​മ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ "മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ ആ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും' എ​ന്ന​താ​ണ് സം​വാ​ദ വി​ഷ​യം.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ത​ത്ത്വ​മ​സി അ​വാ​ർ​ഡ് ജേ​താ​വാ​യ അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.


പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ന​ശ്വ​ർ മാ​മ്പ​ള്ളി - 203 400 9266, സാം ​മാ​ത്യു - 469 693 3990.
">