ജോ​ണ്‍ ജോ​ണ്‍ ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ അ​ന്ത​രി​ച്ചു
Monday, September 1, 2025 2:50 PM IST
ഫി​ല​ഡ​ല്‍​ഫി​യ: പാ​ല​മ്പേ​രി​ല്‍ ജോ​ണ്‍ ജോ​ണ്‍(​ത​മ്പു 75) ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ ജോ​ണ്‍ (മോ​നി). മ​ക്ക​ൾ: ജെ​ഫി, ജെ​റ്റി, ജോ​ഫി. മ​രു​മ​ക്ക​ൾ: നി​ഷ, ജെ​ന്‍​സ​ണ്‍, ശ്രു​തി.

ക്രി​സ്‌​തോ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യി​ല്‍ വി​കാ​രി റ​വ. നി​ജു തോ​മ​സ്, കോ​ര്‍​ണ​ര്‍ സ്‌​റ്റോ​ണ്‍ ഇ​ട​വ​ക വി​കാ​രി റ​വ. അ​രു​ണ്‍ സാ​മു​വേ​ല്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​ധാ​ന കാ​ര്‍​മി​ക​രാ​യി​രു​ന്നു.

സം​സ്കാ​രം ലോ​ണ്‍​വ്യൂ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്നു.
">