സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് പാ​രീ​ഷ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Wednesday, August 27, 2025 5:32 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് പാ​രീ​ഷ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഓ​ഗ​സ്റ്റ് 29 മു​ത​ൽ 31) ന​ട​ക്കും. ഇ​വാ​ഞ്ച​ലി​സ്റ്റ് ജോ​യ് പു​ല്ലാ​ട് ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത്‌ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും

"റി​പ്പ​ണ്ട് ആ​ൻ​ഡ് റി​വൈ​വ്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച, ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴി​നും ക​ട​ശി യോ​ഗം ഞാ​യ​റാ​ഴ്ച 10.15ന് ​പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.


ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​രു പ്ര​ത്യേ​ക യോ​ഗ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്‌ അ​റി​യി​ച്ചു.
">