വി.എ​സ്. ജോ​ൺ ഡാ​ളസി​ൽ അന്തരിച്ചു
Friday, August 22, 2025 7:44 AM IST
ഡാ​ള​സ് : റാ​ന്നി ചേ​ത്ത​ക്ക​ൽ വ​ട്ട​ക്കു​ന്നേ​ൽ വീ​ട്ടി​ൽ വി.എ​സ്. ജോ​ൺ (ജോ​ണി- 87 ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക
അം​ഗ​മാ​യി​രു​ന്നു. 1974ൽ ​അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി.

ഭാ​ര്യ: സാ​റാ​മ്മ ജോ​ൺ (ലി​ല്ലി, ഡാ​ള​സ് ), കോ​ട്ടൂ​ർ പാ​റ​ക്ക​ട​വ് മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.
മ​ക്ക​ൾ: സാം ​ജോ​ൺ, അ​ന്ന​മ്മ ജോ​ർ​ജ് (മി​നി) (ഇ​രു​വ​രും ഡാ​ള​സി​ൽ).
മ​രു​മ​കൾ : സ​രി​ത ജോ​ൺ, ഇ​ട​പ്പ​ള്ളി എം ​ജി വി​ല്ല​യി​ൽ അ​ജി​ത് ജോ​ർ​ജ് (ഡാ​ള​സ്)
കൊ​ച്ചു​മ​ക​ൾ :മെ​ഗ​ൻ ജോ​ർ​ജ്
സ​ഹോ​ദ​ര​ങ്ങ​ൾ : അ​ന്ന​മ്മ, (പ​രേ​ത), മാ​ത്യു വി. ​സാ​മു​വേ​ൽ, കോ​ശി വി.
​സാ​മു​വേ​ൽ, ഫി​ലി​പ്പ് വി. ​സാ​മു​വേ​ൽ(​പ​രേ​ത​ൻ ), ത​ങ്ക​മ്മ മാ​ത്യു (പൊ​ടി​യ​മ്മ),

മ​റി​യാ​മ്മ പാ​പ്പ​ച്ച​ൻ, ജോ​ർ​ജ് വി. ​സാ​മു​വേ​ൽ ( എ​ല്ലാ​വ​രും ഡാ​ള​​സി​ൽ).

പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ 22 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്കും, സം​സ്കാര
ശു​ശ്രൂ​ഷ ഓഗസ്റ്റ് 23 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്കും മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ്
ഡാ​ല​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും . (11550 Luna Road, Farmers Branch TX
.
തു​ട​ർ​ന്ന് 12 മ​ണി​ക്ക് ഇ​ർ​വി​ങ് ഓ​ക്ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ
സം​സ്കാ​ര​വും ന​ട​ക്കും. (1413 E Irving Blvd, Irving, TX 75060)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​ർ​ജ് വി. ​സാ​മു​വേ​ൽ ( 214 529 2436 )
">