വേ​ലു​പ്പി​ള്ള ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു
Monday, August 25, 2025 1:26 PM IST
ഷി​ക്കാ​ഗോ: വേ​ലു​പ്പി​ള്ള (81) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ന പി​ള്ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​നി​ത, അ​മ്പി​ളി, അ​ർ​ച്ച​ന, അ​ഭി​ലാ​ഷ്.

മ​രു​മ​ക്ക​ൾ മോ​ഹ​ന​ൻ പി​ള്ള, ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ര​ഞ്ജി​ത് പി​ള്ള, രേ​ഷ്മ പി​ള്ള. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വ​ൻ പി​ള്ള, ച​ന്ദ്ര​ൻ പി​ള്ള, പൊ​ന്ന​മ്മ പി​ള്ള, സു​മ മി​റ്റ​ൽ, അ​മ്മി​ണി നാ​ഥ്, മ​ണി​യ​മ്മ.


പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച 10 മു​ത​ൽ 12 വ​രെ​യും തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ബാ​ർ​ട്ട്‌​ല​റ്റി​ലു​ള്ള ക​ൺ​ട്രി​സൈ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലും ന​ട​ക്കും (950 S. Bartlett Road, Bartlett, IL 60103).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ച​ന്ദ്ര​ൻ​പി​ള്ള - 847 220 0017.
">