ടാ​മ്പ​യി​ൽ സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം
Friday, August 22, 2025 11:00 AM IST
ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തി​രി​തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​നു​ഗ്ര​ഹ പ്രാ​ർഥന​യും അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ജ്ഞ​യും ന​ട​ന്നു. അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ന്ന ഏ​ക​ദി​ന സെ​മി​നാ​റി​ൽ സു​നി​ൽ ന​ട​രാ​ജ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.


സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഏ​വ​രേ​യും ബെ​ൽ​ഫാ​സ്റ്റ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
">