ജി​ജോ മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, September 1, 2025 2:20 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാ​ള​സ്: തീ​ക്കോ​യി വേ​ല​ത്തു​ശേ​രി മു​ത്ത​നാ​ട്ട് മാ​ത്യു​വി​ന്‍റെ​യും അ​രു​വി​ത്തു​റ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​ൻ ജി​ജോ മാ​ത്യു (ജെ​യ്സ​ൺ 48) ഡാ​ള​സി​ൽ സെ​ന്‍റ് പോ​ളി​ൽ അ​ന്ത​രി​ച്ചു.

പാ​ലാ ക​ട​നാ​ട്‌ വ​ട​ക്കേ​ക്ക​ര കു​ടും​ബാം​ഗം ദി​വ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജെ​യ്ഡ​ൻ, ജോ​ർ​ഡി​ൻ. ഏ​ക സ​ഹോ​ദ​രി: ഷെ​റി​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ്: സി​ൽ​ജോ കോ​മ​ര​ത്താ​ക്കു​ന്നേ​ൽ മൂ​ന്നി​ല​വ്.


സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഡാ​ള​സി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം നാ​ട്ടി​ലെ ഇ​ട​വ​ക​യാ​യ പാ​ലാ മാ​വ​ടി വേ​ല​ത്തുശേ​രി സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട് ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (469) 774-8326.
">