ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു.
ഫാ ജയ്ക്ക് മങ്ങാട്ട്, കൈക്കാരന്മാരായ റെജി മാത്യൂസ്, ജോഷി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags : ParishDay Celebration ChurchEvents MalayaliCommunity NRINews