ഫ്ര​ത്തെ​ല്ലി തൂ​ത്തി എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
ഫ്ര​ത്തെ​ല്ലി തൂ​ത്തി എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വി​വ: മോ​ണ്‍.
ഡോ. ​ജോ​ർ​ജ്
കു​രു​ക്കൂ​ർ
പേ​ജ് 192
വി​ല ₹ 180
പി​ഒ​സി കൊ​ച്ചി
ഫോ​ൺ‌-0484 2805722

സാ​ർ​വ​ത്രി​ക സാ​ഹോ​ദ​ര്യ​ത്തെ​യും സാ​മൂ​ഹി​ക സൗ​ഹൃ​ദ​ത്തെ​യും സം​ബ​ന്ധി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​റ​പ്പെ​ടു​വി​ച്ച ഫ്ര​ത്തെ​ല്ലി തൂ​ത്തി എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ പ​രി​ഭാ​ഷ. മാ​ന​വ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ മ​നു​ഷ്യ​രെ​ല്ലാ​വ​രും​കൂ​ടി പ​ടു​ത്തു​യ​ർ​ത്തേ​ണ്ട ന​വ​ലോ​ക​ത്തെ​ക്കു​റി​ച്ച് പാ​പ്പാ സം​സാ​രി​ക്കു​ന്നു. അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​വ​രെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​വ​ലോ​കം സൃ​ഷ്ടി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്നു.


ലി​ത്തോ​സ്

ഫാ. ​സി​ജോ
കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ
പേ​ജ് 144
വി​ല ₹ 150
കാ​ർ​മ​ൽ
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471 232 7253

പു​തി​യ​നി​യ​മ​ത്തി​ലെ അ​പ്പ​സ്തോ​ല​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വ​രി​ച്ചി​ട്ടു​ള്ള പ​ത്രോ​സി​ന്‍റെ അ​ഞ്ചു പ്ര​സം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യാ​ഖ്യാ​ന​മാ​ണ് ഈ ​പു​സ്ത​കം. പ്ര​ഭാ​ഷ​ണ​ക​ല​യു​ടെ (rhteoric) മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഈ ​പ്ര​ഭാ​ഷ​ണ​ങ്ങ​ളെ അ​വ​ലോ​ക​നം ചെ​യ്യു​ന്നു. ബൈ​ബി​ൾ പ​ഠി​താ​ക്ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും ഈ ​പു​സ്ത​കം.

Mystery of the Church Models and Images

നൈ​ജു ജോ​സ് ക​ള​ന്പു​കാ​ട്ട് സി​എം​ഐ
(എ​ഡി​റ്റ​ർ)
Mystery of the Church. Models and Images
ISPCK, Delhi
Page 378,
വി​ല ₹475

ദൈ​വ​ത്തി​ന്‍റെ ര​ക്ഷാ​ക​ര​പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​ക​മാ​ണ് തി​രു​സ​ഭ. ദൈ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നാ​ൽ സു​ഗ്ര​ഹ​മാ​കാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ലാ​ത്ത ഒ​രു ര​ഹ​സ്യ​വു​മാ​ണ​ത്. സ​ഭ എ​ന്ന ദി​വ്യ​ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള 20 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ണ്ഡി​ത​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ർ​ച്ച ദൈ​വ​ശാ​സ്ത്ര​കു​തു​കി​ക​ൾ​ക്ക് തി​ക​ച്ചും ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ക​ട​ലി​ര​ന്പം

ഷാ​ല​ൻ
വ​ള്ളു​വ​ശേ​രി
പേ​ജ് 104
വി​ല ₹ 140 രൂ​പ
നാ​ഷ​ണ​ൽ
ബു​ക്ക് സ്റ്റാ​ൾ
ഫോ​ണ്‍-9388474794

നോ​വ​ലി​ന്‍റെ വ്യ​വ​സ്ഥാ​പി​ത​മാ​യ നി​ല​പാ​ടു​ക​ളി​ൽ​നി​ന്നും നി​ർ​വ​ച​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴു​കി​മാ​റാ​തെ അ​തി​ന്‍റെ​ത​ന്നെ സ്വ​ത്വ​ത്തെ തേ​ടു​ന്ന നോ​വ​ലാ​ണ് ക​ട​ലി​ര​ന്പം. ഒ​രു ഫി​ക്ഷ​ന്‍റെ സ​ഹ​ജ​വ്യ​ക്തി​ത്വം പേ​റു​ന്ന അ​നു​ഭ​വം പ​ങ്കി​ടു​ന്ന​തി​നൊ​പ്പം നോ​വ​ലി​ൽ മ​റ്റൊ​രു നോ​വ​ൽ അ​തി​സൂ​ക്ഷ്മ​മാ​യി ഘ​ടി​പ്പി​ക്കാ​ൻ നോ​വ​ലി​സ്റ്റി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ​വാ​യ​ന​യ്ക്കു​ശേ​ഷം സം​ഭ​വി​ക്കു​ന്ന പ​രി​ണാ​മ​മാ​ണ​ത്.

ഹാ​ഗാ​റി​ന്‍റെ സ​ന്ത​തി​ക​ൾ

ഗ്ലോ​റി മാ​ത്യു
അ​യ്മ​നം
പേ​ജ് 184
വി​ല ₹ 180 രൂ​പ
ഗു​ഡ് ഷെ​പ്പേ​ഡ്
ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍- 9447779180.

നോ​വ​ലി​ലെ ഹാ​ഗാ​ർ ഒ​രു ഇ​ര​യ​ല്ല. കേ​വ​ലം അ​തി​ജീ​വി​ത​യു​മ​ല്ല. ചൂ​ഷ​ണ​ങ്ങ​ളെ​യും അ​ടി​മ​ത്ത​ത്തെ​യും ധീ​ര​മാ​യി ചെ​റു​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​പാ​ര​മാ​യ വി​ജ​യ​ങ്ങ​ളു​ടെ ക​ഥ​യാ​ണ്. അ​ധാ​ർ​മി​ക​ത​യു​ടെ ദു​ഷി​പ്പു ബാ​ധി​ച്ച ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ന​ല്ല സ​ന്ദേ​ശം പ​ക​രാ​ൻ ഒ​രു പി​ടി ന​ല്ല വ്യ​ക്തി​ത്വ​ങ്ങ​ളെ ക​ഥാ​പാ​ത്ര​മാ​ക്കി​യി​രി​ക്കു​ന്നു. സ​മ​ർ​പ്പി​ത​രാ​യ സ​ന്യ​സ്ത​രു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​വും നോ​വ​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്നു.

അ​ലോ​ഷി​യും അ​ന്നാ​മ്മ​യും

ഗ്ലോ​റി മാ​ത്യു
അ​യ്മ​നം
പേ​ജ് 160
വി​ല ₹ 150 രൂ​പ
ഗു​ഡ് ഷെ​പ്പേ​ർ​ഡ്
ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍- 9447779180


ത​ത്ത വ​രാ​തി​രി​ക്കി​ല്ല
പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

പേ​ജ് 86
വി​ല ₹ 150 രൂ​പ
റീ​ഡേ​ഴ്സ് ബു​ക്സ്,
തി​രു​വ​ല്ല

ഫോ​ണ്‍ 9207700523ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ 150-ാമ​ത്തെ പു​സ്ത​കം. ഗ്രാ​മ​വി​ശു​ദ്ധി​യും മൂ​ല്യ​ബോ​ധ​വും മാ​ന​വി​ക​ത​യും വി​ളം​ബ​രം ചെ​യ്യു​ന്ന അ​ഞ്ചു ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം.