Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhruv

ഇ​ത് അ​നു​പ​മ​യ്ക്കു​ള്ള മ​റു​പ​ടി​യോ? ധ്രു​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി ച​ർ​ച്ച​യാ​കു​ന്നു

മു​ൻ പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​കാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ട​വ​ച്ച​ത്.

പ​ങ്കാ​ളി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ത​മി​ഴ് ന​ട​ൻ ധ്രു​വ് വി​ക്ര​മു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന ഗോ​സി​പ്പു​ക​ൾ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ വി​ര​ൽ ചൂ​ണ്ടി​യ​ത് ധ്രു​വ് വി​ക്ര​മി​ന് നേ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ധ്രു​വ് ഇ​തു​വ​രെ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ധ്രു​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up