Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Injured

Pathanamthitta

അ​ടൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​ക​യ​റി നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ടൂ​ർ പാ​ർ​ഥ​സാ​ര​ഥി ജം​ഗ്ഷ​ന് വ​ട​ക്ക് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ർ കൊ​ന്ന​മ​ങ്ക​ര രേ​വ​തി നി​വാ​സി​ൽ ജ​യ​ല​ക്ഷ്മ​ണ​ൻ (67), മാ​ങ്കു​ളം പാ​ല​ക്കോ​ട്ട് ഹൗ​സി​ൽ അ​മ്മാ​ൾ തോ​മ​സ് (58), മ​ങ്ങാ​ട് ച​രു​വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ഷാ​കു​മാ​രി, അ​ടൂ​ർ ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി ചി​ര​ണി​ക്ക​ൽ പു​ത്ത​ൻ​വി​ള​യി​ൽ ആ​ർ. ര​ശ്മി (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ നി​ന്ന​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

NRI

ഡാ​ള​സ് ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

ഡാ​ള​സ്: റെ​ഡ് ബേ​ർ​ഡ് ഏ​രി​യ​യി​ലു​ള്ള ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ വെ​ടി​വ​ച്ച​യാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വെ​ർ​ബ​സെ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​വ​ന്‍റ് വെ​ന്യൂ​വി​ലാ​ണ് സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ഡാ​ള​സ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

വെ​ടി​വെ​ച്ച​യാ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ളോ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മോ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up