Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Golden Jubilee

Kannur

കു​ടി​യാ​ന്മ​ല ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ം സ​മാ​പിച്ചു

കു​ടി​യാ​ന്മ​ല: മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യാ​ണു ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

വി​വി​ധ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ങ്ങ​ൾ, സ്പാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി സി​ഇ​ഒ​യും സ്‌​കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ബെ​ന്നി തോ​മ​സ് സ്പോ​ൺ​സ​ർ ചെ​യ്ത അ​ത്യാ​ധു​നി​ക കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ന​ട​ന്നു. ഏ​റ്റ​വും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കം​പ്യൂ​ട്ട​ർ ലാ​ബാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ബെ​ന്നി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​വി​യി​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബി മ​ങ്കു​ന്ന​ത്ത്, ലി​ജു പ​ന​ച്ചി​ക്ക​ൽ, ബി​ജു ഫ്രാ​ൻ​സി​സ്, ജി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം സുവര്‍ണ ജൂബിലിയാഘോഷം

തൊ​ടു​പു​ഴ: ഏ​ഴു​മു​ട്ടം താ​ബോ​ര്‍ ധ്യാ​നകേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു വ​ര്‍ഷം നീ​ണ്ടുനി​ല്‍ക്കു​ന്ന സു​വ​ര്‍ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ള്‍ക്ക് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ര്‍ജി പ​ള്ളി​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു.

രാ​വി​ലെ ഒ​ന്‍പ​തി​ന് മാ​ര്‍ ജോ​ര്‍ജ് പു​ന്ന​ക്കോ​ട്ടി​ല്‍ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ ജോ​ണ്‍സ​ണ്‍ തൗ​ണ്ട​യി​ല്‍, ഷെ​ക്കെ​യ്‌​ന ന്യൂ​സ് എം​ഡി ബ്ര​ദ​ര്‍ സ​ന്തോ​ഷ് ക​രു​മ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

നാ​ളെ മു​ത​ല്‍ 10 വ​രെ ഫാ. ​സേ​വ്യ​ര്‍ഖാ​ന്‍ വ​ട്ടാ​യി​ല്‍ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ക്കും. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും റൂ​ഹാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ക്കും. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ മാ​സ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ക​ണ്‍വ​ന്‍ഷ​നു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ബി​ഷ​പ് സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍, മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍, ത​ക്ക​ല ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍, ഇ​ടു​ക്കി ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, ത​ല​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം, ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ല്‍കും.

ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.15നും 9.45​നും തൊ​ടു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ന്നു ധ്യാ​ന കേ​ന്ദ്ര​ത്തി​ലേ​ക്കും തി​രി​കെ ഉ​ച്ചക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ നാ​ലു വ​രെ തൊ​ടു​പു​ഴ​യി​ലേക്കും കെ​എ​സ്ആ​ര്‍ടി​സി പ്ര​ത്യേ​ക സ​ര്‍വീ​സ് ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ബി​ലി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഫാ.​ ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ല്‍, ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍, ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ.​ ജെ​യിം​സ് ക​ക്കു​ഴി, സി​സ്റ്റ​ര്‍ ജി​ന്‍സി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ഫാ.​ ജോ​സ​ഫ് നി​ര​വ​ത്ത്, ഫാ.​ റോ​ബി​ന്‍ പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ്, ഫാ.​ജോ​ണ്‍ വ​ട​ക്ക​ന്‍, ഫാ.​ ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി എ​ന്നി​വ​ര്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യു​മു​ള്ള ക​മ്മി​റ്റി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്നു.

District News

സു​വ​ർ​ണ ജൂ​ബി​ലി മ​ഹാസം​ഗ​മം ന​ട​ത്തി

കൊ​ട്ടി​യൂ​ർ: ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ത​ണ​ലി​ൽ ഇ​ത്തി​രി നേ​രം'​സു​വ​ർ​ണ ജൂ​ബി​ലി മ​ഹാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു .

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ജോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​സ് തേ​ക്ക​നാ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ തോ​മ​സ് കു​രു​വി​ള, കെ.​ടി മാ​ത്യു, മാ​ന​ന്ത​വാ​ടി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​അ​നൂ​പ് കാ​ളി​യാ​നി, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ്‌​സ​ൺ കാ​ര​യ്ക്കാ​ട്ട് , പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, ജെ​യ്ഷ ബി​ജു,കൊ​ട്ടി​യൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം സി​സി​ലി ക​ണ്ണ​ന്താ​നം, മു​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ംബർ ജോ​ണി ആ​മ​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ എം. ​യു തോ​മ​സ്, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​സി ദേ​വ​സ്യ,ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് മ​റ്റ​ത്തി​ൽ,പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി കെ.​എ ജെ​യിം​സ് ,സൗ​മ്യ സ​ജീ​ഷ് , മു​ൻ മാ​നേ​ജ​ർ​മാ​രാ​യ ഫാ.​ചാ​ണ്ടി പു​ന​കാ​ട്ട്, ഫാ.​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ ഫാ.​വി​ൻ​സെ​ന്‍റ് താ​മ​ര​ശേ​രി, സ്‌​കൂ​ൾ ലീ​ഡ​ർ ആ​ബി​ദ് അ​ബ്ദു​ൾ മ​ജീ​ദ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ തോ​മ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

പരിശുദ്ധ ത്രിത്വത്തിന്‍റെ ഡൊമിനിക്കൻ സന്യാസിനീസമൂഹം സുവർണജൂബിലി നിറവിൽ

അ​​​​​​​​നേ​​​​​​​​കാ​​​​​​​​യി​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ആ​​​​​​​​ശ്വാ​​​​​​​​സ​​​​​​​​വും ആ​​​​​​​​ശ്ര​​​​​​​​യ​​​​​​​​വു​​​​​​​​മാ​​​​​​​​യ പ​​​​​​​​രി​​​​​​​​ശു​​​​​​​​ദ്ധ ത്രി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന്‍റെ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നീ സ​​​​​​​​മൂ​​​​​​​​ഹം സു​​​​​​​​വ​​​​​​​​ർ​​​​​​​​ണ ജൂ​​​​​​​​ബി​​​​​​​​ലി നി​​​​​​​​റ​​​​​​​​വി​​​​​​​​ൽ. ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​യ വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ദൈ​​​​​​​​വ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ദ്ഭു​​​​​​​​ത​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ഓ​​​​​​​​ർ​​​​​​​​ത്ത് മ​​​​​​​​ഹ​​​​​​​​ത്വം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​സ​​​​​​​​രം. ആ​​​​​​​​ഗോ​​​​​​​​ള ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ ​സ​​​​​​​​ഭ ജൂ​​​​​​​​ബി​​​​​​​​ലിവ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​വ​​​​​​​​ത്സ​​​​​​​​രം ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ഭാസ​​​​​​​​മൂ​​​​​​​​ഹ​​​​​​​​വും ഭാ​​​​​​​​ര​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ സ്ഥാ​​​​​​​​പി​​​​​​​​ത​​​​​​​​മാ​​​​​​​​യ​​​​​​​​തി​​​​​​​​ന്‍റെ അ​​​​​​​​മ്പ​​​​​​​​താം വ​​​​​​​​ർ​​​​​​​​ഷം ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന​​​​​​​ത് ഏ​​​​​​​റെ അ​​​​​​​നു​​​​​​​ഗൃ​​​​​​​ഹീ​​​​​​​ത​​​​​​​മാ​​​​​​​ണ്.

വ​​​​​​​​ച​​​​​​​​ന​​​​​​​​പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ സ​​​​​​​​ഭ

ദൈ​​​​​​​​വ​​​​​​​​ത്തോ​​​​​​​​ടു സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചും ദൈ​​​​​​​​വ​​​​​​​​ത്തെ​​​​​​​​പ്പ​​​​​​​​റ്റി സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചും ഭൂ​​​​​​​​മി​​​​​​​​യി​​​​​​​​ൽ സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ന് സാ​​​​​​​​ക്ഷ്യം വ​​​​​​​​ഹി​​​​​​​​ച്ച വി​​​​​​​ശു​​​​​​​ദ്ധ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക് ദെ ​​​​​​​​ഗു​​​​​​​​സ്മാ​​​​​​​​ൻ സ്പെ​​​​​​​​യി​​​​​​​​നി​​​​​​​​ലെ ക​​​​​​​​ല​​​​​​​​രോ​​​​​​​​യ്ഗ​​​​​​​​യി​​​​​​​​ൽ 1170ലാ​​​​​​​ണ് ​ജ​​​​​​​​നി​​​​​​​​ച്ച​​​​​​​ത്.​ 25-ാം വ​​​​​​​​യ​​​​​​​​സി​​​​​​​​ൽ ഓ​​​​​​​​സ്മ​​​​​​​​യി​​​​​​​​ലെ കാ​​​​​​​​ന​​​​​​​​ൻ​​​​​​​​സ് റെ​​​​​​​​ഗു​​​​​​​​ല​​​​​​​​ർ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ന്ന് വൈ​​​​​​​​ദി​​​​​​​​ക​​​​​​​​നാ​​​​​​​​യി. മ​​​​​​​​ധ്യ​​​​​​​​കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​രു​​​​​​​​ൾ വീ​​​​​​​​ഴ്ത്തി​​​​​​​​യ വി​​​​​​​​വി​​​​​​​​ധ പാ​​​​​​​​ഷണ്ഡ​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​ന്നാ​​​​​​​​യ ആ​​​​​​​​ൽ​​​​​​​​ബി​​​​​​​​ജെ​​​​​​​​ൻ​​​​​​​​സി​​​​​​​​യ നി​​​​​​​​സ​​​​​​​​ത്തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ വ​​​​​​​​ച​​​​​​​​ന​​​​​​​​പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി അ​​​​​​​​നേ​​​​​​​​ക​​​​​​​​രെ സ​​​​​​​​ത്യ​​​​​​​​വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​ന​​​​​​​​യി​​​​​​​ക്കാ​​​​​​​​ൻ 1216ൽ ​​​​​​​​വി​​​​​​​ശു​​​​​​​ദ്ധ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക് വ​​​​​​​​ച​​​​​​​​ന​​​​​​​​പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ സ​​​​​​​​ഭ (Order of Preachers) എ​​​​​​​​ന്ന വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രു​​​​​​​​ടെ സ​​​​​​​​മൂ​​​​​​​​ഹം സ്ഥാ​​​​​​​​പി​​​​​​​​ച്ചു. ഈ ​​​​​​​​സ​​​​​​​​ന്യാ​​​​​​​​സസ​​​​​​​​ഭ​​​​​​​​യ്ക്ക് വൈ​​​​​​​​ദി​​​​​​​​ക​​​​​​​​ർ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഒ​​​​​​​​ന്നാം സ​​​​​​​​ഭ, ധ്യാ​​​​​​​​നാ​​​​​​​​ത്മ​​​​​​​​ക ജീ​​​​​​​​വി​​​​​​​​തം ന​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യു​​​​​​​​ള്ള ര​​​​​​​​ണ്ടാം സ​​​​​​​​ഭ, ധ്യാ​​​​​​​​നാ​​​​​​​​ത്മ​​​​​​​​ക ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും അ​​​​​​​​പ്പ​​​​​​​​സ്തോ​​​​​​​​ലി​​​​​​​​ക പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ഒ​​​​​​​​രു​​​​​​​​മി​​​​​​​​ച്ചു ചേ​​​​​​​​ർ​​​​​​​​ത്ത് ജീ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന സി​​​​​​​​സ്റ്റേ​​​​​​​​ഴ്സും അ​​​​​​​​ൽ​​​​​​​​മാ​​​​​​​​യ സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന മൂ​​​​​​​​ന്നാം സ​​​​​​​​ഭ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ണ്ട്. പ​​​​​​​​രി​​​​​​​​ശു​​​​​​​​ദ്ധ ത്രി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന്‍റെ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നീസ​​​​​​​​മൂ​​​​​​​​ഹം മൂ​​​​​​​​ന്നാം സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന സീ​​​​​​​​റോ​​​​​​​മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ മേ​​​​​​​​ജ​​​​​​​​ർ ആ​​​​​​​​ർ​​​​​​​​ക്കി എ​​​​​​​​പ്പി​​​​​​​​സ്കോ​​​​​​​​പ്പ​​​​​​​​ൽ പ​​​​​​​​ദ​​​​​​​​വി​​​​​​​​യു​​​​​​​​ള്ള സ്വ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നീ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​മാ​​​​​​​​ണ്.

പി​​​​​​​ന്നീ​​​​​​​ട് തൃ​​​​​​​ശൂ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പാ​​​​​​​യ മാ​​​​​​​​ർ ജോ​​​​​​​​സ​​​​​​​​ഫ് കു​​​​​​​​ണ്ടു​​​​​​​​കു​​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ഫാ. ​​​​​​​ജോ​​​​​​​​സ​​​​​​​​ഫ് വി​​​​​​​​ള​​​​​​​​ങ്ങാ​​​​​​​​ട​​​​​​​​ന്‍റെ​​​​​​​യും നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ 1966ൽ ​ ​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​യ​​​​​​​​യ​​​​​​​​്ക്ക​​​​​​​​പ്പെ​​​​​​​​ട്ട സി​​​​​​​സ്റ്റ​​​​​​​ർ ക്ലാ​​​​​​​​ര മാ​​​​​​​​ളി​​​​​​​​യേ​​​​​​​​ക്ക​​​​​​​​ൽ, സി​​​​​​​സ്റ്റ​​​​​​​ർ​ ഡാ​​​​​​​​നി​​​​​​​​യേ​​​​​​​​ല വാ​​​​​​​​സു​​​​​​​​പു​​​​​​​​ര​​​​​​​​ത്തു​​​​​​​​കാ​​​​​​​​ര​​​​​​​​ൻ, സി​​​​​​​സ്റ്റ​​​​​​​ർ ​മാ​​​​​​​​ർ​​​​​​​​ട്ടീ​​​​​​​​ന ഇ​​​​​​​​ഞ്ചോ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ, സി​​​​​​​സ്റ്റ​​​​​​​ർ ​സെ​​​​​​​​ബ​​​​​​​​സ്ത്യാ​​​​​​​​ന ക​​​​​​​​രി​​​​​​​​യാ​​​​​​​​റ്റി എ​​​​​​​ന്നി​​​​​​​വ​​​​​​​ർ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ നി​​​​​​​​ത്യ​​​​​​​​വ്ര​​​​​​​​ത​​​​​​​​വാ​​​​​​​​ഗ്ദാ​​​​​​​​നാ​​​​​​​​ന​​​​​​​​ന്ത​​​​​​​​രം 1975ൽ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി. മാ​​​​​​​​ർ ജോ​​​​​​​​സ​​​​​​​​ഫ് ഇ​​​​​​​​രു​​​​​​​​മ്പ​​​​​​​​ൻ പി​​​​​​​​താ​​​​​​​​വി​​​​​​​​ന്‍റെ അ​​​​​​​​നു​​​​​​​​മ​​​​​​​​തി​​​​​​​​യോ​​​​​​​​ടെ 1975 ഡി​​​​​​​​സം​​​​​​​​ബ​​​​​​​​ർ 17ന് ​ ​​​​​​​പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട് രൂ​​​​​​​​പ​​​​​​​​ത​​​​​​​​യി​​​​​​​​ലെ മ​​​​​​​​ണ്ണാ​​​​​​​​ർ​​​​​​​​ക്കാ​​​​​​​ട്ട് ഹോ​​​​​​​ളി സ്പി​​​​​​​രി​​​​​​​റ്റ് ഡൊ​​​​​​​മി​​​​​​​നി​​​​​​​ക്ക​​​​​​​ൻ കോ​​​​​​​ൺ​​​​​​​വെ​​​​​​​ന്‍റ് എ​​​​​​​​ന്ന പേ​​​​​​​​രി​​​​​​​​ൽ സ​​​​​​​​ഭാ​​​​​​​​ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ പ്ര​​​​​​​​ഥ​​​​​​​​മ ഭ​​​​​​​​വ​​​​​​​​നം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചു. ഇ​​​​​​​​താ​​​​​​​​ണ് ഇ​​​​​​​​ന്ന് ഈ ​​​​​​​​സ​​​​​​​​ഭാ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ജ​​​​​​​​ന​​​​​​​​റ​​​​​​​​ലേ​​​​​​​​റ്റ്.

ലാ​​​​​​​​ൻ​​​​​​​​സ്ബ​​​​​​​​ർ​​​​​​​​ഗി​​​​​​​​ലെ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​നു​​​​​​​​ഗ്ര​​​​​​​​ഹാ​​​​​​​​ശി​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​ലും സി​​​​​​​സ്റ്റ​​​​​​​ർ ഗെ​​​​​​​​ർ​​​​​​​​ട്രു​​​​​​​​ഡീ​​​​​​​​സ്, സി​​​​​​​സ്റ്റ​​​​​​​ർ ​ഉ​​​​​​​​ൾ​​​​​​​​റി​​​​​​​​ക്ക എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​ക്ഷീ​​​​​​​​ണ യ​​​​​​​​ത്‌​​​​​​​​ന​​​​​​​​ത്താ​​​​​​​​ലും അം​​​​​​​​ഗ​​​​​​​​സം​​​​​​​​ഖ്യ​​​​​​​​യി​​​​​​​​ലും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നമേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലും സ​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യ അ​​​​​​​​ഭി​​​​​​​​വൃ​​​​​​​​ദ്ധി പ്രാ​​​​​​​​പി​​​​​​​​ച്ച ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ സ​​​​​​​​മൂ​​​​​​​​ഹം 1998 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി 28ന് ​​​​​​​​പ​​​​​​​​രി​​​​​​​​ശു​​​​​​​​ദ്ധ ത്രി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​ന്‍റെ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നീ സ​​​​​​​​മൂ​​​​​​​​ഹം എ​​​​​​​​ന്ന ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക നാ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ സീ​​​​​​​​റോ​​​​​​​മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ മേ​​​​​​​​ജ​​​​​​​​ർ ആ​​​​​​​​ർ​​​​​​​​ക്കി എ​​​​​​​​പ്പി​​​​​​​​സ്കോ​​​​​​​​പ്പ​​​​​​​​ൽ പ​​​​​​​​ദ​​​​​​​​വി​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള സ്വ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നീ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു. ഇ​​​​​​​​ന്ന് ഈ ​​​​​​​​സ​​​​​​​​ഭാസ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് 18 സ​​​​​​​​ന്യാ​​​​​​​​സ ഭ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി ശു​​​​​​​​ശ്രൂ​​​​​​​​ഷ ചെ​​​​​​​​യ്യു​​​​​​​​ന്ന 103 സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​രി​​​​​​​​മാ​​​​​​​​രു​​​​​​​​ണ്ട്.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ 11 സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​ട്ട് ഭ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട് രൂ​​​​​​​​പ​​​​​​​​ത​​​​​​​​യി​​​​​​​​ൽ ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​നോ​​​​​​​​ട് ചേ​​​​​​​​ർ​​​​​​​​ന്ന വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​തു​​​​​​​​രാ​​​​​​​​ല​​​​​​​​യ​​​​​​​​വും ഉ​​​​​​​​ണ്ട്. തൃ​​​​​​​​ശൂ​​​​​​​​ർ, ഇ​​​​​​​​രി​​​​​​​ങ്ങാ​​​​​​​​ല​​​​​​​​ക്കു​​​​​​​​ട, ത​​​​​​​​ല​​​​​​​​ശേ​​​​​​​​രി രൂ​​​​​​​​പ​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ലും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്ത് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ആ​​​​​​​​ന്ധ്ര, ആ​​​​​​​​സാം, തെ​​​​​​​​ലു​​​​​​​​ങ്കാ​​​​​​​​ന, അ​​​​​​​​രു​​​​​​​​ണാ​​​​​​​​ച​​​​​​​​ൽ എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​യി​​​​​​​ലും സി​​​​​​​​സ്റ്റേ​​​​​​​​ഴ്സ് ശു​​​​​​​​ശ്രൂ​​​​​​​​ഷ ചെ​​​​​​​​യ്യു​​​​​​​​ന്നു.

കാ​​​​​​​​രി​​​​​​​​സ​​​​​​​​വും അ​​​​​​​​പ്പ​​​​​​​​സ്തോ​​​​​​​​ലി​​​​​​​​ക പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും

ആ​​​​​​​​ത്മാ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ര​​​​​​​​ക്ഷ​​​​​​​​യ്ക്കാ​​​​​​​​യു​​​​​​​​ള്ള സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ കാ​​​​​​​​രി​​​​​​​​സ​​​​​​​​ത്തി​​​​​​​​ന്‍റെ അന്തഃസ​​​​​​​​ത്ത. ഇ​​​​​​​​ത് നേ​​​​​​​​രി​​​​​​​​ട്ടു​​​​​​​​ള്ള സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ണം, പ്രേ​​​​​​​​ഷി​​​​​​​​ത പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ സി​​​​​​​​സ്റ്റേ​​​​​​​​ഴ്സ് പ്രാ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം, ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​യു​​​​​​​​ള്ള കു​​​​​​​​ഞ്ഞു​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യു​​​​​​​​ള്ള പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം, ആ​​​​​​​​തു​​​​​​​​ര സേ​​​​​​​​വ​​​​​​​​നം, ഇ​​​​​​​​ട​​​​​​​​വ​​​​​​​​ക പ്രേ​​​​​​​​ഷി​​​​​ത​​​​​​​​ത്വം, ധ്യാ​​​​​​​​ന​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള ശു​​​​​​​​ശ്രൂ​​​​​​​​ഷ​​​​​​​​ക​​​​​​​​ൾ, മി​​​​​​​​ഷ​​​​​​​​ൻ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, നി​​​​​​​​ത്യാ​​​​​​​​രാ​​​​​​​​ധ​​​​​​​​ന, കൗ​​​​​​​​ൺ​​​​​​​​സ​​​​​​ലിം​​​​​​​​ഗ്, വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം, ഭ​​​​​​​​വ​​​​​​​​ന സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​നം, വി​​​​​​​​വി​​​​​​​​ധ ഭ​​​​​​​​ക്ത​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് നേ​​​​​​​​തൃ​​​​​​​​ത്വം കൊ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ൽ, സ്ത്രീ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഉ​​​​​​​​ന്ന​​​​​​​​മ​​​​​​​​നം ല​​​​​​​​ക്ഷ്യ​​​​​​​​മാ​​​​​​​​ക്കി​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​മൂ​​​​​​​​ഹ്യ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സി​​​​​​​​സ്റ്റേ​​​​​​​​ഴ്സ് ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​രി​​​​​​​​സം ജീ​​​​​​​​വി​​​​​​​​ച്ചുവ​​​​​​​​രു​​​​​​​​ന്നു.

വി​​​​​​​​ശു​​​​​​​​ദ്ധ​​​​​​​​രും വാ​​​​​​​​ഴ്ത്ത​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രും

ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ ആ​​​​​​​​ധ്യാ​​​​​​​​ത്മി​​​​​​​​ക​​​​​​​​ത അ​​​​​​​​തി​​​​​​​​ന്‍റെ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​ത​​​​​​​​യി​​​​​​​​ൽ ജീ​​​​​​​​വി​​​​​​​​ച്ച് വി​​​​​​​​ശ്വാ​​​​​​​​സജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​തൃ​​​​​​​​ക​​​​​​​​യാ​​​​​​​​യി തി​​​​​​​​രു​​​​​​​​സ​​​​​​​​ഭ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച 69 വി​​​​​​​​ശു​​​​​​​​ദ്ധ​​​​​​​​രും 200ല​​​​​​ധി​​​​​​​​കം വാ​​​​​​​​ഴ്ത്ത​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രും ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ണ്ട്. വി​​​​​​ശു​​​​​​ദ്ധ​​​​​​രാ​​​​​​യ ​​ആ​​​​​​​​ൽ​​​​​​​​ബ​​​​​​​​ർ​​​​​​​​ട്ട് ദ ​​​​​​​​ഗ്രേ​​​​​​​​റ്റ്, ​​തോ​​​​​​​​മ​​​​​​​​സ് അ​​​​​​​​ക്വി​​​​​​​​നാ​​​​​​​​സ്, ​​മാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൻ ഡി ​​​​​​​​പോ​​​​​​​​റ​​​​​​​​സ്, വി​​​​​​​​ൻ​​​​​​​​സെ​​​​​​ന്‍റ് ഫെ​​​​​​​​റ​​​​​​​​ർ, സി​​​​​​​​യ​​​​​​​​ന്നാ​​​​​​​​യി​​​​​​​​ലെ ​​ക​​​​​​​​ത്രീ​​​​​​​​ന, ലീ​​​​​​​​മാ​​​​​​​​യി​​​​​​​​ലെ റോ​​​​​​​​സ, റി​​​​​​​​ച്ചി​​​​​​​​യി​​​​​​​​ലെ ക​​​​​​​​ത്രീ​​​​​​​​ന തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​തി​​​​​പ്ര​​​​​ശ​​​​​സ്ത​​​​​ർ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ഭാം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

ക​​​​​​​​ഴി​​​​​​​​ഞ്ഞ 50 ആ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ചു​​​​​​​​റ്റു​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് വി​​​​​​​​ദ്യ​​​​​​​​യു​​​​​​​​ടെ ഗു​​​​​​​​രു​​​​​​​​സാ​​​​​​​​ന്നി​​​​​​​​ധ്യ​​​​​​​​മാ​​​​​​​​യി, വി​​​​​​​​ശ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​ന്ന​​​​​​​​മേ​​​​​​​​കി, മി​​​​​​​​ഷ​​​​​​​​ൻ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ തി​​​​​​​​രി​​​​​​​​തെ​​​​​​​​ളി​​​​​​​​ച്ച്, പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ടമി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ട​​​​​​​​മേ​​​​​​​​കി, രോ​​​​​​​​ഗി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ആ​​​​​​​​ശ്വാ​​​​​​​​സസ്പ​​​​​​​​ർ​​​​​​​​ശ​​​​​​​​മാ​​​​​​​​യി എ​​​​​​​​ല്ലാ​​​​​​​​റ്റി​​​​​​​​ലും ഉ​​​​​​​​പ​​​​​​​​രി​​​​​​​​യാ​​​​​​​​യി ഈ​​​​​​​​ശോ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ന​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​ൻ പ്ര​​​​​​​​ചോ​​​​​​​​ദ​​​​​​​​ന​​​​​​​​മേ​​​​​​​​കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​യി പ​​​​​​​​രി​​​​​​​​ശു​​​​​​​​ദ്ധ ത്രി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന്‍റെ ഡൊ​​​​​​​​മി​​​​​​​​ക്ക​​​​​​​​ൻ സി​​​​​​​​സ്റ്റേ​​​​​​​​ഴ്സ് തി​​​​​​​​രു​​​​​​​​വ​​​​​​​​ച​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളാ​​​​​​​​യി.

ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ തീ​​​​​​​​ർ​​​​​​​​ത്ഥാ​​​​​​​​ട​​​​​​​​ക​​​​​​​​രാ​​​​​​​​യി, പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ക​​​​​​​​രാ​​​​​​​​യി ദൈ​​​​​​​​വ​​​​​​​​ജ​​​​​​​​ന​​​​​​​​ത്തെ പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ തു​​​​​​​​റ​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തേ​​​​​​​​ക്ക് ആ​​​​​​​​ന​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ ഡൊ​​​​​​​​മി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൻ സി​​​​​​​​സ്റ്റേ​​​​​​​​ഴ്സ് പ്ര​​​​​​​​യ​​​​​​​​ത്നി​​​​​​​​ക്കു​​​​​​​​ന്നു.

NRI

ഫി​ല​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ്മാ സ​മൂ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​ക്ക് ഗം​ഭീ​ര തു​ട​ക്കം

ഫി​ല​ഡ​ൽ​ഫി​യ: ന​ഷ്‌​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ത​ല​മു​റ​യെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ചേ​ർ​ത്തു നി​ർ​ത്തു​ക​യും ക്രി​സ്തീ​യ ദൂ​തും സാ​ക്ഷ്യ​വും സം​സ്കാ​ര​വും പു​തു ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക എ​ന്ന വെ​ല്ലു​വി​ളി​യാ​ക​ണം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ദൗ​ത്യം എ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത.

ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ജൂ​ബി​ലി ഉ​ദ്ഘാ​ട​നം റ​വ. ജോ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. റ്റി​റ്റി യോ​ഹ​ന്നാ​ൻ സ​ന്നി​ഹി​ത​രാ​യി​രു​ന്ന ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

 

Latest News

Corehub Up