x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ ജൂ​ബി​ലി മ​ഹാസം​ഗ​മം ന​ട​ത്തി


Published: December 27, 2025 02:20 AM IST | Updated: December 27, 2025 02:20 AM IST

കൊട്ടിയൂർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​വ​ർ​ണ ജൂ​ബി​ലി മ​ഹാ​സം​ഗ​മം മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ന്പ​ള്ളി ഉ​ദ്ഘാ​ട

കൊ​ട്ടി​യൂ​ർ: ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ത​ണ​ലി​ൽ ഇ​ത്തി​രി നേ​രം'​സു​വ​ർ​ണ ജൂ​ബി​ലി മ​ഹാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു .

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ജോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​സ് തേ​ക്ക​നാ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ തോ​മ​സ് കു​രു​വി​ള, കെ.​ടി മാ​ത്യു, മാ​ന​ന്ത​വാ​ടി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​അ​നൂ​പ് കാ​ളി​യാ​നി, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ്‌​സ​ൺ കാ​ര​യ്ക്കാ​ട്ട് , പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, ജെ​യ്ഷ ബി​ജു,കൊ​ട്ടി​യൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം സി​സി​ലി ക​ണ്ണ​ന്താ​നം, മു​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ംബർ ജോ​ണി ആ​മ​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ എം. ​യു തോ​മ​സ്, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​സി ദേ​വ​സ്യ,ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് മ​റ്റ​ത്തി​ൽ,പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി കെ.​എ ജെ​യിം​സ് ,സൗ​മ്യ സ​ജീ​ഷ് , മു​ൻ മാ​നേ​ജ​ർ​മാ​രാ​യ ഫാ.​ചാ​ണ്ടി പു​ന​കാ​ട്ട്, ഫാ.​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ ഫാ.​വി​ൻ​സെ​ന്‍റ് താ​മ​ര​ശേ​രി, സ്‌​കൂ​ൾ ലീ​ഡ​ർ ആ​ബി​ദ് അ​ബ്ദു​ൾ മ​ജീ​ദ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ തോ​മ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Golden Jubilee

Recent News

Corehub Up