x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി 15ന​കം പ​രി​ഹ​രി​ക്കും: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ

വെബ്ഡെസ്ക്
Published: September 10, 2026 03:20 AM IST | Updated: September 10, 2026 03:20 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ രൂ​​​​ക്ഷ​​​​മാ​​​​യ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി 15ന​​​​കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ. തോ​​​​ന്നും​​​​പോ​​​​ലു​​​​ള്ള പ​​​​വ​​​​ർ​​​​ക​​​​ട്ട് നി​​​​ർ​​​​ത്താ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​വി​​​​ലെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് കാ​​​​ര​​​​ണം മു​​​​ൻ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തേ​​​​ണ്ടി വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​ന്‍​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഇ​​​​ന്നു മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ല്‍ വ​​​​രു​​​​മെ​​​​ന്ന് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് അ​​റി​​യി​​ച്ചു.

​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യം പ​​​​റ​​​​യാ​​​​ന്‍ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ഏ​​​​ക​​​​ദേ​​​​ശ സ​​​​മ​​​​യം ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​ന്‍​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മി​​​​ക്കു​​​​ക​​​​യെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : ElectricityCrisis Resolved VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up