x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിനു വീണ്ടും ഇന്ത്യയുടെ സഹായം

വെബ്ഡെസ്ക്
Published: September 10, 2026 02:25 AM IST | Updated: September 10, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ള​​​​യം ത​​​​ക​​​​ർ​​​​ത്ത നേ​​​​പ്പാ​​​​ളി​​​​ന് വീ​​​​ണ്ടും ഇ​​​​ന്ത്യ​​​​യു​​​​ടെ കൈ​​​​ത്താ​​​​ങ്ങ്. 35 ട​​​​ൺ അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് സി-17 ​​​​ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ അ​​​​യ​​​​ച്ച​​​​ത്.

ഏ​​​​ഴു ത​​​​വ​​​​ണ​​​​യാ​​​​ണ് നേ​​​​പ്പാ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ഹാ​​​​യം എ​​​​ത്തി​​​​ച്ച​​​​ത്.നേ​​​​പ്പാ​​​​ൾ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​ര​​​​ണം 1365 ആ​​​​യി.

Tags :

Recent News

Corehub Up