മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്- കോർപറേഷൻ അധ്യക്ഷൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടങ്ങിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതുസംബന്ധിച്ച വിവിധ തലങ്ങളിലെ ചർച്ചകൾ നടന്നുവരികയാണ്. വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Board Corporation Discussions Congress VDSatheesan