x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​നി​ഷ് ക്ല​ബ് വാ​ങ്ങാ​ന്‍ മെ​സി

വെബ്ഡെസ്ക്
Published: September 10, 2026 03:51 AM IST | Updated: September 10, 2026 03:51 AM IST

ല​യ​ണ​ല്‍ മെ​സി

മ​യാ​മി/​മാ​ഡ്രി​ഡ്: രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി ര​ണ്ടാ​മ​തൊ​രു സ്പാ​നി​ഷ് ക്ല​ബ്ബി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു.

സ്പാ​നി​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ സി​ഡി എ​ല്‍​ഡെ​ന്‍​സെ​യെ മെ​സി സ്വ​ന്ത​മാ​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സ്പാ​നി​ഷ് അ​ഞ്ചാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ യു​ഇ കോ​ര്‍​നെ​യ്യ​യെ ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ മെ​സി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബ്ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ താ​ര​മാ​ണ് മെ​സി. ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ഷെ​യ​റും മെ​സി​ക്കു​ണ്ട്.

Tags : Messi Buy SpanishClub Sports

Recent News

Corehub Up