x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരക്കുകപ്പലിൽ പൊള്ളലേറ്റ നാവികന് രക്ഷകരായി തീര രക്ഷാസേന

വെബ്ഡെസ്ക്
Published: September 10, 2026 02:51 AM IST | Updated: September 10, 2026 02:51 AM IST

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ നാ​​​വി​​​ക​​​നെ ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്നു.

ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി: പു​​​റം​​​ക​​​ട​​​ലി​​​ൽ വി​​​ദേ​​​ശ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ നാ​​​വി​​​ക​​​ന് ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന ര​​​ക്ഷ​​​ക​​​രാ​​​യി.

കൊ​​​ച്ചി​​​യു​​​ടെ പു​​​റം​​​ക​​​ട​​​ലി​​​ൽ 87 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ ദൂ​​​രെ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഡെ​​​ൻ​​​മാ​​​ർ​​​ക്ക് പ​​​താ​​​ക​​​യേ​​​ന്തി​​​യ "കോ​​​ർ​​​ണേ​​​ലി​​​യ മെ​​​ഴ്സ്ക്’ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ലാ​​​ണ് എ​​​ൻ​​​ജി​​​ൻ റൂ​​​മി​​​ലെ നാ​​​വി​​​ക​​​നു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.

തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ മാ​​​രി​​​ടൈം റ​​​സ്ക്യൂ സ​​​ബ്സെ​​​ന്‍റ​​​റി​​​ൽ ര​​​ക്ഷാ​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​യ​​​ർ എ​​​ൻ​​​ക്ലേ​​​വ് 845 സ്ക്വാ​​​ഡ്ര​​​ൻ എ​​​എ​​​ൽ​​​എ​​​ച്ച് എം​​​എ​​​ൽ ।। ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ക്കേ​​​റ്റ നാ​​​വി​​​ക​​​നെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

നാ​​​വി​​​ക​​​ൻ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സ്ക്വാ​​​ഡ്ര​​​ൻ ക​​​പ്പ​​​ൽ പ​​​ട ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​ത്.

Tags : CoastGuard Rescues Sailor Burned CargoShip Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up