x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​​എം​​​ആ​​​ര്‍എ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​ഡി വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യും

വെബ്ഡെസ്ക്
Published: September 10, 2026 03:37 AM IST | Updated: September 10, 2026 03:37 AM IST

ഇ​​​ഡി

കൊ​​​ച്ചി: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ല്‍ സി​​​എം​​​ആ​​​ര്‍എ​​​ല്‍ ക​​​മ്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​ഡി വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യും. മു​​​ന്‍ ചീ​​​ഫ് ഫി​​​നാ​​​ന്‍സ് ഓ​​​ഫീ​​​സ​​​റും ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രു​​​മാ​​​യ പി. ​​​സു​​​രേ​​​ഷ്‌​​​കു​​​മാ​​​ര്‍ ഉ​​​ള്‍പ്പ​​​ടെ മു​​​തി​​​ര്‍ന്ന ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ള്‍ വീ​​​ണ​​​യു​​​ടെ എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് സൊ​​​ലൂഷ​​​ന്‍സു​​​മാ​​​യി സി​​​എം​​​ആ​​​ര്‍എ​​​ല്‍ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യാ​​​ണു ചോ​​​ദ്യംചെ​​​യ്യ​​​ല്‍.

വീ​​​ണ​​​യ്ക്കു​​​ പു​​​റ​​​മേ, മ​​​റ്റു​​​ള്ള​​​വ​​​ര്‍ക്കു ന​​​ല്‍കി​​​യ തു​​​ക​​​ക​​​യുടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചേക്കും. മു​​​ൻ​​​ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും ഇ​​​ഡി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : ED Question CMRL Officials Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up