x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി: പി​എ​സ്‌​സി​യു​മാ​യി ച​ർ​ച്ച ചെ​യ്യും

വെബ്ഡെസ്ക്
Published: September 10, 2026 03:22 AM IST | Updated: September 10, 2026 03:22 AM IST

പി​​​എ​​​സ്‌​​​സി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടു​​​ന്ന​​​തി​​​ൽ പി​​​എ​​​സ്‌​​​സി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പി​​​എ​​​സ്‌​​​സി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും റാ​​​ങ്ക് പ​​​ട്ടി​​​ക​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് പു​​​തി​​​യ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കാ​​​ലാ​​​വ​​​ധി നീ​​​ട്ടു​​​ന്ന​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്.

സ​​​ർ​​​ക്കാ​​​രി​​ന് പി​​​എ​​​സ്‌​​​സി​​​യോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മേ​​​യു​​​ള്ളൂ. 18 സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടാ​​​ൻ പി​​​എ​​​സ്‌​​​സി​​​യോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

Tags : RankList Deadline Discussed PSC VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up