x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ര്‍​ദി​ക് എ ​ടീ​മി​ല്‍

വെബ്ഡെസ്ക്
Published: September 10, 2026 03:54 AM IST | Updated: September 10, 2026 03:54 AM IST

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​

മും​ബൈ: ഓ​സ്‌​ട്രേ​ലി​യ എ ​ടീ​മി​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​ല്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ ഉ​ള്‍​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റു​വി​ശ്ര​മ​ത്തി​ലു​ള്ള ഹാ​ര്‍​ദി​ക്ക്, ക​ളി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തു ഫി​റ്റ്‌​ന​സ് തെ​ളി​യി​ക്കു​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും. 2026 ഐ​പി​എ​ല്ലി​നു​ശേ​ഷം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ സ​ജീ​വ ക്രി​ക്ക​റ്റി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് ന​യി​ക്കും. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. അ​തേ​സ​മ​യം, ഇ​ന്ത്യ എ​യു​ടെ റെ​ഡ്‌​ബോ​ള്‍ ക്രി​ക്ക​റ്റ് ടീ​മി​നെ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ന​യി​ക്കും. സാ​യ് സു​ദ​ര്‍​ശ​നാ​ണ് ഉ​പ​നാ​യ​ക​ന്‍.

Tags : Hardik Team ODICricket Sports

Recent News

Corehub Up