ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച പാക്കിസ്ഥാൻ ടീം അംഗങ്ങൾ ആഹ്ളാദതിമിർപ്പിൽ.
ലാഹോർ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആതിഥേയരായ പാക്കിസ്ഥാൻ ഒരു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. പാക്കിസ്ഥാന്റെ ഓൾറൗണ്ടർ ഷദാബ് ഖാനാണ് (96 പന്തിൽ 113*) പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ഇംഗ്ലണ്ട് 46.4 ഓവറിൽ 241. പാക്കിസ്ഥാൻ 47.1 ഓവറിൽ 243/9.
Tags : Pakistan Wins Trination ODICricket Tournament England Sports