x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ഡിം​ഗ് ആ​ന്‍​ഡ് മൈ​സ് സ​മ്മി​റ്റ് ഇ​ന്നു മു​ത​ൽ

വെബ്ഡെസ്ക്
Published: October 26, 2026 10:47 PM IST | Updated: October 26, 2026 10:47 PM IST

ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് കേ​​​​ര​​​​ള (ഇ​​​​മാ​​​​ക്)

കൊ​​​​ച്ചി: വെ​​​​ഡിം​​​​ഗ് ആ​​​​ന്‍​ഡ് മൈ​​​​സ് (മീ​​​​റ്റിം​​​​ഗ്സ്, ഇ​​​​ന്‍​സെ​​​​ന്‍റീ​​​​വ്‌​​​​സ്, കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ​​​​സ് ആ​​​​ന്‍​ഡ് എ​​​​ക്‌​​​​സി​​​​ബി​​​​ഷ​​​​ന്‍​സ്) ഇ​​​​വ​​​​ന്‍റ് സ​​​​മ്മി​​​​റ്റ് ഇ​​​​ന്ന് പാ​​​​റ​​​​പ്പു​​​​റം വ​​​​ല്ലം​​​​ക​​​​ട​​​​വി​​​​ലെ ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ പാ​​​​ല​​​​സി​​​​ല്‍ തു​​​​ട​​​ങ്ങും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് കേ​​​​ര​​​​ള (ഇ​​​​മാ​​​​ക്) യാ​​​​ണു സ​​​​മ്മി​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 150ഓ​​​​ളം ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ളും സീ​​​​നി​​​​യ​​​​ര്‍ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ഇ​​​​മാ​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജു ക​​​​ണ്ണ​​​​മ്പു​​​​ഴ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കേ​​​​ര​​​​ള ട്രാ​​​​വ​​​​ല്‍ മാ​​​​ര്‍​ട്ട് (കെ​​​​ടി​​​​എം) സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സ്വാ​​​​മി​​​​നാ​​​​ഥ​​​​ന്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും.

Tags : Wedding MICE Summit EMAK Business

Recent News

Corehub Up