x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: October 26, 2026 09:02 PM IST | Updated: October 26, 2026 09:02 PM IST

വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ധ​വ​ള​പ​ത്ര​ത്തി​ൽ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ചെ​യ്‌​തി​ട്ടി​ല്ലെ​ന്നും വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യി​ല്ല. നാ​ടി​ന്‍റെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക അ​വ​സ്ഥ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags : ChiefMinister VDSatheesan UDF Congress NewsUpdate Headlines

Recent News

Corehub Up