x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്യം ആ​ത്യ​ന്തി​ക​മാ​യി വി​ജ​യി​ക്കും; പി​ണ​റാ​യി​ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

വെബ് ഡെസ്‌ക്
Published: October 26, 2026 11:34 PM IST | Updated: October 26, 2026 11:40 PM IST

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള കേ​സു​ക​ളി​ലെ മു​ഴു​വ​ൻ അ​ന്വേ​ഷ​ണ​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ.

അ​ഭി​പ്രാ​യ​ങ്ങ​ൾ എ​പ്പോ​ഴും മാ​റ്റാ​നു​ള്ള​ത​ല്ലെ​ന്നും പ​റ​യേ​ണ്ട​ത് പ​റ​യേ​ണ്ട സ​മ​യ​ത്ത് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ത​ന്‍റെ അ​ഭി​പ്രാ​യം നേ​തൃ​ത്വം ക്ഷ​മാ​പൂ​ർ​വം കേ​ട്ടു. അ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​തും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ളി​ലെ ശ​രി തെ​റ്റു​ക​ളെ കു​റി​ച്ച് ഈ ​സ​മ​യ​ത്ത് അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും അ​ഭി​പ്രാ​യം പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും സ​ത്യം ആ​ത്യ​ന്തി​ക​മാ​യി വി​ജ​യി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യും പൊ​തു​ജ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ർ​ട്ടി വേ​ദി​യി​ൽ പ​റ​ഞ്ഞു. പ​ര​സ്യ​പ്ര​സ്താ​വ​ന പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​വെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MathewKuzhalnadan PinarayiVijayan CPM KeralaHighCourt NewsUpdate Headlines

Recent News

Corehub Up