x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്: ഇന്ത്യ x ന്യൂസിലാൻഡ് മൂന്നാം മത്സരം ഇന്ന്

വെബ്ഡെസ്ക്
Published: October 26, 2026 11:42 PM IST | Updated: October 26, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

വെ​ല്ലിം​ഗ്ട​ണ്‍: ഇ​ന്ത്യ​ന്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ലെ മൂ​ന്നാം മ​ത്സ​രം ഇ​ന്നു വെ​ല്ലിം​ഗ്ട​ണി​ലെ ഹെ​ന്‍‌റി ​സ്റ്റേ​ഡി​യ​ത്തി​ല്‍. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ, 2-0നു ​മു​ന്നി​ലാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്കു 12.30നാ​ണ് മ​ത്സ​രം.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു ര​ണ്ടാം മ​ത്സ​രം ന​ഷ്ട​പ്പെ​ട്ട വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഇ​ഷാ​ന്‍ കി​ഷ​ന്‍, ഇ​ന്നു ന​ട​ക്കു​ന്ന മൂ​ന്നാം പോ​രാ​ട്ട​ത്തി​ലും ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ണ്ടാ​കി​ല്ല.

Tags : ThirdMatch India NewZealand Cricket Sports

Recent News

Corehub Up