x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ബ​പ്പെ ക്ലാ​സി​ക്കൊ

വെബ്ഡെസ്ക്
Published: October 26, 2026 11:46 PM IST | Updated: October 26, 2026 11:46 PM IST

കി​ലി​യ​ന്‍ എം​ബ​പ്പെ

ബാ​ഴ്‌​സ​ലോ​ണ: 2026-27 സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കൊ​യി​ല്‍ ക്ലാ​സി​ക്ക് പ്ര​ക​ട​ന​വു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ത​ട്ട​ക​മാ​യ കാ​മ്പ് നൗ​വി​ല്‍ അ​ര​ങ്ങേ​റി​യ പോ​രാ​ട്ട​ത്തി​ല്‍, എം​ബ​പ്പെ ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ​പ്പോ​ൾ 2-1നാ​യി​രു​ന്നു റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ജ​യം. ഈ ​സീ​സ​ണി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ നേ​രി​ടു​ന്ന തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി.

Tags : Mbappe Barcelona RealMadrid Football Sports

Recent News

Corehub Up