x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹകരണ ബാങ്ക് രേഖകൾ അംഗത്തിന് വിവരാവകാശം വഴി നൽകാം; സു​​​പ്രീം​​​കോ​​​ട​​​തി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 27, 2026 12:25 AM IST | Updated: October 27, 2026 12:25 AM IST

സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ക​​​രാ​​​റും പൊ​​​തു​​​യോ​​​ഗ മി​​​നി​​​റ്റ്സും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മു​​​പ്പ​​​ത്ത​​​ടം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല, കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ബാ​​​ങ്ക് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്നി​​​ല്ലെ​​​ന്ന വാ​​​ദ​​​വും അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്ന വാ​​​ദ​​​വും കോ​​​ട​​​തി ത​​​ള്ളി.

ഒ​​​രു പൊ​​​തു അ​​​ധി​​​കാ​​​രി​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​പ്പോ​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ൽ അം​​​ഗ​​​മാ​​​യ വ്യ​​​ക്തി ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ര​​​ണ്ടു രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ര​​​ജി​​​സ്ട്രാ​​​ർ​​​ക്കു രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​പ്പോ​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 2(എ​​​ഫ്) പ്ര​​​കാ​​​രം അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ബാ​​​ങ്ക് ബാ​​​ധ്യ​​​സ്ഥ​​​മാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : SupremeCourt RighttoInformationAct Members Provided Records CooperativeBank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up