x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പ്: എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് കാ​​​​ന്പ​​​​യി​​​​ൻ ന​​​​ട​​​​ത്തി

വെബ്ഡെസ്ക്
Published: October 26, 2026 10:42 PM IST | Updated: October 26, 2026 10:42 PM IST

എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്

കൊ​​​​ച്ചി: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് സൈ​​​​ബ​​​​ർ ഫ്രോ​​​​ഡ് സു​​​​ര​​​​ക്ഷ കാ​​​​ന്പ​​​​യി​​​​ൻ ന​​​​ട​​​​ത്തി. ഇ​​​​തി​​​​ലൂ​​​​ടെ 1.8 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

2026 ജൂ​​​​ലൈ മു​​​​ത​​​​ൽ ഒ​​​​ക്‌​​ടോ​​​​ബ​​​​ർ വ​​​​രെ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം 8,800ല​​​​ധി​​​​കം ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ശി​​​​ല്​​​​പ​​​​ശാ​​​​ല​​​​ക​​​​ളാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ, ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ്, നി​​​​ക്ഷേ​​​​പ ത​​​​ട്ടി​​​​പ്പ്, ജോ​​​​ലി ത​​​​ട്ടി​​​​പ്പ്, ക്യു​​​​ആ​​​​ർ കോ​​​​ഡ് ത​​​​ട്ടി​​​​പ്പ് എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും ബാ​​​​ങ്ക് അ​​​​റി​​​​യി​​​​ച്ചു.

Tags : CyberFraud HDFCBank Conducts Campaign Business

Recent News

Corehub Up