Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolved

കീം ​മെ​ഡി​ക്ക​ൽ: ന്യൂ​ന​ത​കൾ നാളെ വരെ പരിഹരിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ, വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണം ക്ലെ​​​യിം ചെ​​​യ്ത (NRI ഉ​​​ൾ​​​പ്പെ​​​ടെ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള​​​വ​​​രു​​​ടെ ലി​​​സ്റ്റ് www.cee.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ൻ ഓ​​​ൺ​​​ലൈ​​​നാ​​​യി നാളെ ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മു​​​ന്പാ​​​യി അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2332120, 2338487.

District News

ക​ന്നു​കാ​ലി വി​പ​ണ​ന​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; പ്രശ്നപ​രി​ഹാരം വേണമെന്ന് ആ​വ​ശ്യം​

ഒറ്റ​പ്പാ​ലം: ക​ന്നു​കാ​ലിവി​പ​ണ​ന​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ക​ന്നു​കാ​ലി വി​പ​ണ​നമേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഇ​ട​പെ​ടലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കുനേ​രെ വ്യാ​പ​ക​മാ​യി അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തു ത​ട​യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ലോ​റി​ക​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞു ത​ട്ടി​യെ​ടു​ക്കു​ന്ന​തും അ​ന്യാ​യ​മാ​യി കേ​സെ​ടു​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ക​ന്നു​കാ​ലി​ക​ളു​ടെ വ​ര​വ് ത​ട​സപ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ക​ന്നു​കാ​ലിമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ആ​രോ​പി​ക്കു​ന്നു.​ ഇ​തുമൂ​ലം വി​പ​ണി​യി​ൽ ഇ​റ​ച്ചി​ക്കു വി​ല ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പ​ല ജി​ല്ല​ക​ളി​ലും ഇ​റ​ച്ചിവി​ല കി​ലോ​ക്ക് 500 രൂ​പ​യ്ക്ക​ടു​ത്താ​ണ്.

ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മീ​പ​കാ​ല​ത്ത് ജ​ന്തുദ്രോ​ഹം ആ​രോ​പി​ച്ച് ലോ​റി​യി​ൽ കൊ​ണ്ടു​വ​രു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കാ​ലി​ച്ച​ന്ത​ക​ളാ​യ വാ​ണി​യം​കു​ളം, പെ​രു​മ്പി​ലാ​വ്, കു​ഴ​ൽ​മ​ന്ദം ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കംവ​രു​ന്ന ഗ്രാ​മീ​ണ കാ​ലിച്ച​ന്ത​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മാം​സം, എ​ല്ല്, തോ​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്നു​ണ്ട്.

ആ​ന്ധ്ര, ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട് തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നാ​ണു കേ​ര​ള​ത്തി​ലെ ച​ന്ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ​യെ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ക​ന്നു​കാ​ലി​ക​ളെ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​രന​ട​പ​ടി സം​സ്ഥാ​നസ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം.

പ്ര​ശ്ന​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞദി​വ​സം കേ​ര​ള ക​ന്നു​കാ​ലി ആ​ൻ​ഡ് മാം​സ വ്യാ​പാ​ര ക്ഷേ​മസ​മി​തി സം​സ്ഥാ​നക​മ്മി​റ്റി വാ​ണി​യം​കു​ളം ച​ന്ത​യി​ൽ പ്ര​തി​ഷേ​ധസം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

ഭൂ​മി​യു​ടെ ന്യാ​യ​വി​ല പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

കൊ​ടു​ങ്ങ​ല്ലൂ​ർ: 2019ൽ ​നി​ശ്ച​യി​ച്ച ഭൂ​മി​യു​ടെ ന്യാ​യ​വി​ല, ഓ​രോ വി​ല്ലേ​ജി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​ണ​യം ചെ​യ്യു​മെ​ന്ന്മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് പ​റ​ഞ്ഞു. ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ മു​ന്നൂ​റോ​ളം ആ​ധാ​രം എ​ഴു​ത്ത് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു 3000ത്തി​ൽ​പ​രം ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ണി പീ​താം​ബ​ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ചൈ​ത​ന്യ ബി​ജു, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. അ​ശോ​ക​ൻ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​എം. ദി​ന എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് വ​ട​ക്ക​ൻ ന​ന്ദി​പ​റ​ഞ്ഞു.

Kerala

സാ​മൂ​ഹി​ക​ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഓ​​​​​ർ​​​​​ഫ​​​​​നേ​​​​​ജ് ക​​​​​ണ്‍​ട്രോ​​​​​ൾ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന വൃ​​​​​ദ്ധ​​​​​സ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ, ബാ​​​​​ല​​​​​ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ, അ​​​​​നാ​​​​​ഥാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ, അ​​​​​മ്മ​​​​​യും കു​​​​​ഞ്ഞും സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ, ഭി​​​​​ന്ന​​​​​ശേ​​​​​ഷി-മാ​​​​​ന​​​​​സി​​​​​ക​​​​​രോ​​​​​ഗ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള 1798 ക്ഷേ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഓ​​​​​ർ​​​​​ഫ​​​​​നേ​​​​​ജ​​​​​സ് ആ​​​​​ൻ​​​​​ഡ് ചാ​​​​​രി​​​​​റ്റ​​​​​ബി​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ​​​​​സ് സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി മ​​​​​ന്ത്രി വി.​​​​​ഇ. അ​​​​​ബ്ദു​​​​​ൽ ഗ​​​​​ഫൂ​​​​​റി​​​​​നു നി​​​​​വേ​​​​​ദ​​​​​നം ന​​​​​ൽ​​​​​കി.

സാ​​​​​മൂ​​​​​ഹ്യ​​​​​ക്ഷേ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന്തേ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു ഗ്രാ​​​​​ന്‍റ് ഇ​​​​​ൻ എ​​​​​യ്ഡ് വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക, സാ​​​​​മൂ​​​​​ഹ്യ​​​​​ക്ഷേ​​​​​മ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ അ​​​​​ഗ​​​​​തി​​​​​മ​​​​​ന്ദി​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന്തേ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു ക്ഷേ​​​​​മ​​​​​പെ​​​​​ൻ​​​​​ഷ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക, സാ​​​​​മൂ​​​​​ഹ്യ​​​​​ക്ഷേ​​​​​മ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കു നി​​​​​കു​​​​​തി​​​​​ക​​​​​ളും തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​സെ​​​​​സും ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക, മെ​​​​​ന്‍റ​​​​​ൽ ഹെ​​​​​ൽ​​​​​ത്ത് ആ​​​​​ക്ട് പ്ര​​​​​കാ​​​​​രം ന​​​​​ട​​​​​ത്തു​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ഫീ​​​​​സ് ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക,

റേ​​​​​ഷ​​​​​ൻ സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​ഹി​​​​​തം ഇ​​​​​ല്ലാ​​​​​തെ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക, സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ലും ജി​​​​​ല്ലാ​​​​​ത​​​​​ല​​​​​ത്തി​​​​​ലും ഓ​​​​​ർ​​​​​ഫ​​​​​നേ​​​​​ജ് മോ​​​​​ണി​​​​​റ്റ​​​​​റിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ൾ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം വി​​​​​ളി​​​​​ച്ച് കൂ​​​​​ടു​​​​​ത​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക, ക​​​​​ണ്‍​ട്രോ​​​​​ൾ ബോ​​​​​ർ​​​​​ഡ് കൗ​​​​​ണ്‍​സി​​​​​ല​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു​​​​​ള്ള ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം ന​​​​​ൽ​​​​​കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് നി​​​​​വേ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

District News

ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ 4087 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ​നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും വി​വി​ധ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 4087 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കി​ത്തീ​ര്‍​ക്കാ​വു​ന്ന​വ, എം​എ​സി​റ്റി, ബാ​ങ്ക്, ര​ജി​സ്ട്രാ​ര്‍, ബി​എ​സ്എ​ന്‍​എ​ല്‍, സി​വി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍, കു​ടും​ബ​ത​ര്‍​ക്ക​ങ്ങ​ള്‍ മു​ത​ലാ​യ കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 5.56 കോ​ടി രൂ​പ​യും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ 31.74 ല​ക്ഷം രൂ​പ​യും ഈ​ടാ​ക്കി.

ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ല ജ​ഡ്ജി​യു​മാ​യ എ​ന്‍. ഹ​രി​കു​മാ​ര്‍, താ​ലൂ​ക്ക് നി​യ​മ സേ​വ​ന ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും അ​ഡീ​ഷ​ണ​ല്‍ ജി​ല്ല ജ​ഡ്ജി​യു​മാ​യ ഫി​ലി​പ്പ് തോ​മ​സ്, ജി​ല്ലാ യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ആ​നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. അ​ഡീ​ഷ​ണ​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി കെ. ​വി​ഷ്ണു, റി​ട്ട, ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ കാ​ര്‍​ത്തി​ക മോ​ഹ​ന്‍, പി. ​നി​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ത​നം​തി​ട്ട കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

Kerala

ദീപിക ഉന്നയിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി‌‌

കോട്ടയം: ദീപിക ഉന്നയിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി‌‌ വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടുകൾ നടത്തുന്ന മാധ്യമാണ് ദീപികയെന്നും സതീശൻ പറഞ്ഞു.

ദീപിക ശതോത്തര റൂബി ജൂബിലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ തീർക്കാൻ സർക്കാർ കൂടെ ഉണ്ടാകുമെന്നും സതീശൻ ഉറപ്പ് നൽകി.

ദീപികയുടെ മുഖപ്രസംഗം ജനശ്രദ്ധയാകർഷിക്കുന്നതാണ്. കർഷകരുടെ പ്രശ്നങ്ങൾക്ക് ഉന്നൽ നൽകുന്നതാണ് ദീപികയുടെ മുഖപ്രസംഗം. ഈ സർക്കാർ ജനങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

മ​​ല​​പ്പു​​റം: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ. മ​​ല​​പ്പു​​റം പ്ര​​സ് ക്ല​​ബ് സം​​ഘ​​ടി​​പ്പി​​ച്ച മീ​​റ്റ് ദ ​​മി​​നി​​സ്റ്റ​​ർ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ച്ച​​ടി വേ​​ഗ​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഒ​​രു ദി​​വ​​സം പ​​ര​​മാ​​വ​​ധി മൂ​​ന്ന​​ര ല​​ക്ഷം പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് അ​​ച്ച​​ടി​​ക്കാ​​ൻ ക​​ഴി​​യു​​ക. പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും ഇ​​ത് പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ന്ന​​ലെ മു​​ത​​ൽ പ​​ര​​മാ​​വ​​ധി​​ത​​ന്നെ അ​​ച്ച​​ടി​​ക്കു​​ന്നു​​ണ്ട്. ഇ​​ങ്ങ​​നെ തു​​ട​​ർ​​ന്നാ​​ൽ സ്കൂ​​ൾ തു​​റ​​ക്കു​​ന്പോ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ല​​ഭി​​ക്കും. ഇ​​ത് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​യി പ്ര​​ത്യേ​​ക ടീ​​മി​​നു​​ത​​ന്നെ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ത് അ​​വ​​ർ ശ്ര​​ദ്ധി​​ക്കും. 80 ശ​​ത​​മാ​​ന​​ത്തോ​​ളം പാ​​ഠ​​പു​​സ്ത​​കം വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.

ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക​​ന്പ​​നി​​യാ​​ണു മെ​​റ്റീ​​രി​​യ​​ൽ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. അ​​വ​​ർ​​ക്കു പ​​ണം ല​​ഭി​​ക്കാ​​ത്ത​​തു കാ​​ര​​ണം പ്ര​​തി​​സ​​ന്ധി ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തെ​​ല്ലാം പ​​രി​​ഹ​​രി​​ച്ചി​​ട്ടു​​ണ്ട്. സ്കൂ​​ൾ യൂ​​ണി​​ഫോം വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​യി.

സ്കൂ​​ൾ തു​​റ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​നു​​മു​​ള്ള കൃ​​ത്യ​​മാ​​യ ഗൈ​​ഡ്‌​​ലൈ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെന്നും. മ​​ന്ത്രി പ​​റ​​ഞ്ഞു. ച​​ട​​ങ്ങി​​ൽ പ്ര​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്. മ​​ഹേ​​ഷ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ പ്ല​​സ് വ​​ണ്‍ സീ​​റ്റ് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യി​​ട്ടു​​ണ്ടെ​​ന്ന​​ത് വ്യ​​ക്ത​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് മ​​ല​​പ്പു​​റ​​ത്ത്. സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ൾ​​ക്കു ന​​ൽ​​കി​​യ അ​​ഡീ​​ഷ​​ണ​​ൽ ബാ​​ച്ചു​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും ഇ​​ത്ത​​വ​​ണ അ​​ലോ​​ട്ട്മെ​​ന്‍റ്. 350 അ​​ഡീ​​ഷ​​ണ​​ൽ ബാ​​ച്ചു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തു കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. എ​​ന്നി​​ട്ടും കു​​റ​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ൽ അ​​ത്ത​​രം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഒ​​രു​​ക്കും.

പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ലാ​​തെ എ​​ല്ലാ​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കും. അ​​ടു​​ത്ത അ​​ധ്യ​​യ​​നം മു​​ത​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണും. അ​​ധി​​ക സീ​​റ്റു​​ക​​ള​​ട​​ക്കം അ​​നു​​വ​​ദി​​ക്കാ​​ൻ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്ക​​ണം. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തി​​നെ​​ല്ലാം പ​​രി​​ഹാ​​രം കാ​​ണും.-​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Kerala

മുസ്‌ലിം ദമ്പതികളുടെ അനന്തരാവകാശം: അ​പേ​ക്ഷാഫോ​റം പ​രി​ഷ്‌​ക​രി​ക്കും

കോ​​​ഴി​​​​ക്കോ​​​​ട്: 1954ലെ ​​​​സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ട് പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ മു​​​​സ്‌​​​​ലിം ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ന​​​​ന്ത​​​​രാ​​​​വ​​​​കാ​​​​ശ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​നാ​​​​യു​​​​ള്ള അ​​​​പേ​​​​ക്ഷാ ഫോ​​​​റ​​​​ത്തി​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ലെ സെ​​​​ക്‌ഷ​​​​ന്‍ നാ​​​​ല്, 15 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​വാ​​​​ഹ​​​​ങ്ങ​​​​ളെ സൂ​​​​ചി​​​​പ്പി​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക കോ​​​​ളം ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഫോ​​​​റം ഫോ​​​​ര്‍ മു​​​​സ്‌​​​​ലിം വി​​​​മ​​​​ന്‍സ് ജെ​​​​ന്‍ഡ​​​​ര്‍ ജ​​​​സ്റ്റീ​​​​സ് എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ഡോ. ​​​​ഖ​​​​ദീ​​​​ജ മും​​​​താ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ന​​​​ല്‍കി​​​​യ നി​​​​വേ​​​​ദ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ലാ​​​​ന്‍ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ സ​​​​ര്‍ക്കാ​​​​ര്‍ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ട് പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ മു​​​​സ്‌​​​​ലിം​​​ക​​​​ളു​​​​ടെ​​​​യും സെ​​​​ക്‌​​​​ഷ​​​​ന്‍ 15 പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത മു​​​​സ്‌​​​​ലിം ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്‍തു​​​​ട​​​​ര്‍ച്ചാ​​​​വ​​​​കാ​​​​ശം 1925ലെ ​​​​ഇ​​​​ന്ത്യ​​​​ന്‍ പി​​​​ന്തു​​​​ട​​​​ര്‍ച്ചാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ര്‍ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ത് റ​​​​വ​​​​ന്യു ഗൈ​​​​ഡി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഡോ. ​​​​ഖ​​​​ദീ​​​​ജ മും​​​​താ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​നു​​​​കൂ​​​​ല റി​​​​പ്പോ​​​​ര്‍ട്ട് ലാ​​​​ന്‍ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ സ​​​​ര്‍ക്കാ​​​​രി​​​​നു സ​​​​മ​​​​ര്‍പ്പി​​​​ച്ചി​​​​രു​​​​ന്നു. മു​​​​സ്‌​​​​ലിം മ​​​​താ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​വു​​​​ക​​​​യും പി​​​​ന്നീ​​​​ട് സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ട് വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ട​​​​ര്‍ച്ചാ​​​​വ​​​​കാ​​​​ശം ഇ​​​​ന്ത്യ​​​​ന്‍ പി​​​​ന്തു​​​​ട​​​​ര്‍ച്ചാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ലെ വ​​​​കു​​​​പ്പ് 21ല്‍ ​​​​വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

എ​​​​ങ്കി​​​​ലും ഇ​​​​ക്കാ​​​​ര്യം കോ​​​​ട​​​​തി മു​​​​ഖേ​​​​നെ സ്ഥാ​​​​പി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും സി​​​​നി​​​​മാന​​​​ട​​​​നു​​​​മാ​​​​യ ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി ഷു​​​​ക്കൂ​​​​ര്‍ ന​​​​ല്‍കി​​​​യ കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ന്തി​​​​മവി​​​​ധി​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തു​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യോ​​​​ടെ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​റ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക കോ​​​​ളം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

National

അ​സ്ഥി​കൂ​ട വി​വാ​ദം എ​ല്ലാ​വ​രോ​ടും ക്ഷ​മി​ച്ച് ജീ​തു മു​ണ്ട

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി വി​വാ​ദം​സൃ​ഷ്ടി​ച്ച ജീ​തു മു​ണ്ട ഒ​ടു​വി​ൽ എ​ല്ലാ​വ​രോ​ടും ക്ഷ​മി​ച്ചു.

ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ങ്കി​ലും ഒ​രാ​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. സ​ഹോ​ദ​രി ക​ൽ​റ മു​ണ്ട​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ച തു​ക ബാ​ങ്കു​കാ​ർ വീ​ട്ടി​ൽ എ​ത്തി​ച്ചു​ത​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം സം​ഭ​വ​ത്തി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ഖേ​ദ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​സ്ഥി​കൂ​ട​വു​മാ​യി പോ​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ബാ​ങ്കി​ൽ നി​ന്ന് പ​ണം ല​ഭി​ച്ച​തെ​ന്നും 50 കാ​ര​നാ​യ ജീ​തു മു​ണ്ട പ​റ​ഞ്ഞു.സ​ഹോ​ദ​രി​യു​ടെ പേ​രി​ൽ ഒ​ഡി​ഷ ഗ്രാ​മീ​ൺ ബാ​ങ്കി​ലെ മാ​ലി​പോ​സി ശാ​ഖ​യി​ലു​ള്ള തു​ക പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച​താ​ണ് അ​സ്ഥി​കൂ​ട​വി​വാ​ദ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സ​ഹോ​ദ​രി മ​രി​ച്ചു​വെ​ന്ന​തി​നു തെ​ളി​വു​വേ​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജീ​തു മു​ണ്ട അ​സ്ഥി​കൂ​ടം തോ​ണ്ടി​യെ​ടു​ത്ത് ബാ​ങ്കി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ജീ​തു, വി​ധ​വ​യാ​യ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​നം സ​ഹോ​ദ​രി മ​രി​ച്ചു.

സ​ഹോ​ദ​രി മ​രി​ച്ചു​വെ​ന്ന് നി​ര​വ​ധി ത​വ​ണ പ​റ​ഞ്ഞി​ട്ടും ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ അ​ത് കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​ണം വേ​ണ​മെ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ടു​വ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു​മാ​ണ് ജീ​തു മു​ണ്ട പ​റ​ഞ്ഞ​ത്. അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ സം​ഭ​വം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ന്ന​തോ​ടെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.

Latest News

Corehub Up