പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ, വിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഉൾപ്പെടെ) വിദ്യാർഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി നാളെ ഉച്ചയ്ക്ക് 12ന് മുന്പായി അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2332120, 2338487.
Tags : Keam Medical Deficiencies Resolved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash