x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക ഉന്നയിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി‌‌


Published: May 31, 2026 04:59 PM IST | Updated: May 31, 2026 04:59 PM IST

കോട്ടയം: ദീപിക ഉന്നയിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി‌‌ വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടുകൾ നടത്തുന്ന മാധ്യമാണ് ദീപികയെന്നും സതീശൻ പറഞ്ഞു.

ദീപിക ശതോത്തര റൂബി ജൂബിലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ തീർക്കാൻ സർക്കാർ കൂടെ ഉണ്ടാകുമെന്നും സതീശൻ ഉറപ്പ് നൽകി.

ദീപികയുടെ മുഖപ്രസംഗം ജനശ്രദ്ധയാകർഷിക്കുന്നതാണ്. കർഷകരുടെ പ്രശ്നങ്ങൾക്ക് ഉന്നൽ നൽകുന്നതാണ് ദീപികയുടെ മുഖപ്രസംഗം. ഈ സർക്കാർ ജനങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags : Chief Minister social issues Deepika resolved

Recent News

Corehub Up