പ്രതീകാത്മക ചിത്രം
ഗുരുവായൂർ: ദേവസ്വത്തിന്റെ ലോഡ്ജുകളിലെ 60 ശതമാനം മുറികളും ഓൺലൈൻ ബുക്കിംഗിലൂടെ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. പാഞ്ചജന്യം, പാഞ്ചജന്യം അനക്സ്, ശ്രീവത്സം അനക്സ്, കൗസ്തുഭം എന്നീ ലോഡ്ജുകളിലെ 60 ശതമാനം മുറികളും ഓൺലൈൻ വഴി ഭക്തർക്ക് ബുക്ക് ചെയ്യാനാകും. നിലവിൽ പാഞ്ചജന്യം ഉൾപ്പെടെ ഓൺലൈൻ സംവിധാനമാണ്. കഴിഞ്ഞദിവസം തുറന്ന കൗസ്തുഭം റസ്റ്റ്ഹൗസിൽ 15 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും
Tags : Nattuvishesham DistrictNews DeepikaNews Online booking