x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ​മേ​ള നാ​ളെ

വെബ് ഡെസ്ക്
Published: September 10, 2026 03:48 AM IST | Updated: September 10, 2026 03:48 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ട്ട​യ​മേ​ള നാ​ളെ രാ​വി​ലെ പ​ത്തി​നു ടൗ​ണ്‍​ഹാ​ളി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 1175 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണു പ​ട്ട​യം ല​ഭി​ക്കു​ക. ഇ​തി​ൽ 1021 ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യ​ങ്ങ​ളും 105 വ​ന​ഭൂ​മി പ​ട്ട​യ​ങ്ങ​ളും, 38 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും, 11 ഇ​നാം പ​ട്ട​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടും.

Tags : deed distribution NattuVishasham DistrictNews

Recent News

Corehub Up