x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ൺ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ; 'ഐ​ഫോ​ൺ ഡ്യു​വോ' വി​പ​ണി​യി​ലേ​ക്ക്

ഓൺലൈൻ ഡെസ്ക്
Published: September 10, 2026 06:00 AM IST | Updated: September 10, 2026 06:00 AM IST

പ്രതീകാത്മക ചിത്രം

കാ​ലി​ഫോ​ർ​ണി​യ: സാം​സം​ഗ് ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ൺ പു​റ​ത്തി​റ​ക്കി ഏ​ഴു വ​ർ​ഷ​ത്തി​ന് ശേ​ഷം ത​ങ്ങ​ളു​ടെ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്‌​ഫോ​ണാ​യ 'ഐ​ഫോ​ൺ ഡ്യു​വോ' ആ​ഗോ​ള​ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ. ആ​പ്പി​ൾ പാ​ർ​ക്കി​ൽ ന​ട​ന്ന 'സ​ർ​പ്രൈ​സ് ആ​ൻ​ഡ് ഷൈ​ൻ' ച​ട​ങ്ങി​ലാ​ണ് പു​തി​യ ഫോ​ൺ പു​റ​ത്തി​റ​ക്കി​യ​ത്.

ഡി​സ്‌​പ്ലേ: 7.76 ഇ​ഞ്ച് പ്രൈ​മ​റി ഫോ​ൾ​ഡ​ബി​ൾ ഡി​സ്‌​പ്ലേ, 5.49 ഇ​ഞ്ച് ക​വ​ർ ഡി​സ്‌​പ്ലേ.

പ്രൊ​സ​സ്സ​ർ & ഒ​എ​സ്: പു​തി​യ 2നാ​നോ മീ​റ്റ​ർ എ20 ​പ്രോ ചി​പ്‌​സെ​റ്റ്, ഐ​ഒ​എ​സ് 27 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം.

ക്യാ​മ​റ: 48 എം​പി റി​യ​ർ ഡ്യു​വ​ൽ ക്യാ​മ​റ​ക​ൾ, ക​വ​ർ ഡി​സ്‌​പ്ലേ​യി​ൽ 12 എം​പി സെ​ൽ​ഫി ക്യാ​മ​റ.

ഇ​ന്ത്യ​യി​ലെ വി​ല: 256ജി​ബി: 2,99,900 രൂ​പ, 512ജി​ബി: 3,24,900 രൂ​പ, 1ടി​ബി: 3,74,900 രൂ​പ. 2ടി​ബി: 4,49,900 രൂ​പ

നി​റ​ങ്ങ​ൾ: സ്റ്റാ​ർ​വൈ​റ്റ്, നൈ​റ്റി സ്കൈ.

​ഒ​ക്ടോ​ബ​ർ 16 മു​ത​ൽ പ്രീ-​ഓ​ർ​ഡ​ർ ആ​രം​ഭി​ക്കു​ന്ന ഫോ​ണു​ക​ൾ ഒ​ക്ടോ​ബ​ർ 23 മു​ത​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

Tags : Apple iPhone Duo Gadgets Smartphones TechNews

Recent News

Corehub Up