Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ireland

Europe

വി​ശ്വാ​സ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ങ്ക് ശ്ലാ​ഘ​നീ​യം: മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്

ഡ​ബ്ലി​ൻ: സ്വ​ന്തം നാ​ട്ടി​ൽ നി​ന്നും അ​ക​ന്ന് എ​ത്ര ദൂ​ര​ദേ​ശ​ത്താ​യാ​ലും വി​ശ്വാ​സ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ അം​ഗ​ങ്ങ​ളു​ടെ പ​ങ്ക് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്.

അ​യ​ർ​ല​ൻ​ഡി​ലെ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ദേ​ശീ​യ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.

"നോ​ക്ക് തീ​ർ​ഥാ​ട​നം അ​മ്മ​യു​ടെ മ​ടി​യി​ലേ​ക്കു​ള്ള മ​ക്ക​ളു​ടെ മ​ട​ക്ക​മാ​ണെ​ന്നും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട് പ​റ​ഞ്ഞു. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ നോ​ക്കി​ലെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​വും ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​സ​ക്തി​യും ക​ർ​ദി​നാ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഒ​രു വ്യ​ക്തി​യു​ടെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തേ​ക്കാ​ലു​പ​രി ന​മ്മു​ടെ അ​മ്മ​യാ​യ തി​രു​സ​ഭ​യു​ടെ ത്രി​ത​ല യാ​താ​ർ​ഥ്യ​ങ്ങ​ളു​ടെ ഐ​ക്വ​ത്തെ​പ്പ​റ്റി​യു​ള്ള ഉ​ജ്വ​ല​മാ​യ സാ​ക്ഷ്യ​മാ​യി​രു​ന്നു നോ​ക്ക് പ്ര​ത്യ​ക്ഷീ​ക​ര​ണം. സ​ക​ല​സൗ​ഭാ​ഗ്യ​ങ്ങ​ളും ന​ന്മ​ക​ളും നി​റ​ഞ്ഞ് മു​ടി​ചൂ​ടി​നി​ൽ​ക്കു​ന്ന തി​രു​സ​ഭ​യു​ടെ സ്വ​ർ​ഗീ​യ ആ​രാ​ധ​ന​യി​ലേ​യ്ക്ക് പ്ര​ത്യാ​ശ​യോ​ടെ നീ​ങ്ങാ​ൻ ഈ ​ന​മ്മെ സ​ഹാ​യി​ക്കു​ന്ന ദൈ​വീ​ക ആ​ഹ്വാ​ന​മാ​ണു ഈ ​വെ​ളി​പാ​ടെ​ന്ന് ക​ർ​ദി​നാ​ൾ ഉ​ദ്ദ്ബോ​ദി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലേ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഏ​ഴാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത തീ​ർ​ഥാ​ട​നം അ​ത്യ​ന്തം ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

വി​ശ്വാ​സി​ക​ളാ​ൽ നി​റ​ഞ്ഞു​നി​ന്ന നോ​ക്ക് ബ​സി​ലി​ക്ക​യി​ൽ അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

Kerala

അ​യ​ർ​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വ​തി​ കാ​ണാ​താ​യെ​ന്ന് പ​രാ​തി. ഡ​ബ്ലി​നി​ലെ ചെ​റി​വു​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ശ്വ​തി രാ​ജ​ശേ​ഖ​ര​നെ(26)​യാ​ണ് വെള്ളിയാഴ്ച മുതൽ കാ​ണാ​താ​യ​ത്.

ഡ​ബ്ലി​ൻ ഹെ​യ്‌​സ് ക​മ്പ​നി​യി​ൽ ബി​സി​ന​സ് അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​ശ്വ​തി. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ലെ പ്രോ​ജ​ക്ട് വ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശ്വ​തി​ക്ക് ലെ​റ്റ​ര്‍​കെ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ലെ​റ്റ​ർ കെ​ന്നി​യി​ലേ​ക്ക് പോ​കേ​ണ്ട​താ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം താ​മ​സ സ്ഥ​ല​ത്ത് എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, യു​വ​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ബ്രെ ​ക​ട​ൽ​ത്തീ​ര​ത്തി​ന​ടു​ത്താ​യി ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അ​ശ്വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി.

NRI

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​മാ​യി എ​ൽ​ഡി​എ​ഫ് യു​കെ - അ​യ​ർ​ല​ൻ​ഡ് ഘ​ട​കം

ഡബ്ലിൻ: കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​ൽ​ഡി​എ​ഫ് യു​കെ - അ​യ​ർ​ല​ൻ​ഡ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 

ലോ​ക​മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ലെ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​പി​എം സാ​ർ​വ​ദേ​ശീ​യ ഘ​ട​ക​മാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്സ് (എഐസി), പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്, സി​പി​ഐ, കൈ​ര​ളി യു​കെ, ക്രാ​ന്തി അ​യ​ർ​ല​ൻഡ്, ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐഡബ്ല്യുഎ) എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

യു​കെ​യി​ലെ​യും അ​യ​ർ​ല​ൻഡി​ലെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ രാ​ജേ​ഷ് കൃ​ഷ്ണ​യെ ക​ൺ​വീ​ന​റാ​യും ജി​ജോ അ​ര​യ​ത്ത്, എ.​കെ. ഷി​നി​ത്ത് എ​ന്നി​വ​രെ ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​നേ​ഷ് നാ​യ​ർ, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, ജി​ജോ അ​ര​യ​ത്ത്, ന​വീ​ൻ ഹ​രി, ബി​ജു ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ക​മ്മി​റ്റി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്:

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ശ്വ​തി അ​ശോ​ക്, രാ​ജു കു​ന്ന​ക്കാ​ട്ട്, എ​ബി​ൻ രാ​ജു, ബി​നോ​ജ് ജോ​ൺ, മാ​ന്വ​ൽ മാ​ത്യു, ടോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ചാ​ര​ണം വി​പു​ല​മാ​ക്കാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

Sports

ടി20 ​ലോ​ക​ക​പ്പ്; ഐ​റി​ഷ് പ​ട​യെ വീ​ഴ്ത്തി ല​ങ്ക​യ്ക്ക് ജ​യം

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ല​ങ്ക സ്വ​ന്ത​മാ​ക്കി​യ​ത്.​ സ്കോ​ർ: ശ്രീ​ല​ങ്ക 163/6 അ​യ​ര്‍​ല​ന്‍​ഡ് 143 (19.5).

164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ അ​യ​ര്‍​ല​ന്‍​ഡി​ന് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ പോ​ള്‍ സ്റ്റി​ര്‍​ലിം​ഗി​ന്‍റെ (ആ​റ്) അ​വ​ർ​ക്ക് ന​ഷ്ട​മാ​യി. പി​ന്നാ​ലെ റോ​സ് അ​ഡൈ​ര്‍ (34), ഹാ​രി ടെ​ക്റ്റ​ര്‍ (40), ലോ​ര്‍​ക​ന്‍ ട​ക്ക​ര്‍ (21) എ​ന്നി​വ​ര്‍ അ​ല്‍​പ​നേ​രം പി​ടി​ച്ചു​നി​ന്നു.

എ​ന്നാ​ല്‍ ടീ​മി​നെ ജ​യി​പ്പി​ക്കാ​ൻ ഇ​ത് മ​തി​യാ​യി​രു​ന്നി​ല്ല. ല​ങ്ക​യ്ക്ക് വേ​ണ്ടി വാ​നി​ന്ദു ഹ​സ​ര​ങ്ക, മ​ഹീ​ഷ് തീ​ക്ഷ​ണ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ശ്രീ​ല​ങ്ക നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 163 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

കു​ശാ​ല്‍ മെ​ന്‍​ഡി​സ് (43 പ​ന്തി​ല്‍ 56), കാ​മി​ന്ദു മെ​ന്‍​ഡി​സ് (19 പ​ന്തി​ല്‍ 44) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ല​ങ്ക​യെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. അ​യ​ര്‍​ല​ന്‍​ഡി​ന് വേ​ണ്ടി ജോ​ര്‍​ജ് ഡോ​ക്ക്‌​റെ​ല്‍, ബാ​രി മ​ക്കാ​ര്‍​ത്തി എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

കു​ശാ​ൽ മെ​ൻ​ഡി​സി​ന് അ​ർ​ധ​സെ​ഞ്ചു​റി; അ​യ​ർ​ല​ൻ​ഡി​ന് 164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് 164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 163 റ​ൺ​സാ​ണ് നേ​ടി​യ​ത്.

56 റ​ൺ​സ് നേ​ട‌ി​യ കു​ശാ​ൽ മെ​ൻ​ഡി​സാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ക​മി​ന്ദു മെ​ൻ​ഡി​സ് (44) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​യ​ർ​ല​ൻ​ഡി​നാ​യി ബാ​രി മ​ക്കാ​ർ​ത്തി, ജോ​ർ​ജ് ഡോ​ക്രെ​ൽ എ​ന്നി​വ​ർ ര​ണ്ടും മാ​ർ​ക്ക് അ​ഡ​യ​റും ഗാ​രെ​ത് ഡെ​ലാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെട്ടന്നുണ്ടായ ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ​യും മ​ഴ​യു​ടെ​യും തു​ട​ർ​ച്ച​യെ​ന്നോ​ണം വ്യാ​ഴാ​ഴ്ച ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച വ​രെ മ​ഴ തു​ട​രുമെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​ൻ, വി​ക്ലോ, കി​ൽ​കെ​ന്നി, വാ​ട്ട​ർ​ഫോ​ർ​ഡ്, വെ​ക്സ്ഫോ​ർ​ഡ്, കാ​ർ​ലോ തു​ട​ങ്ങി​യ കൗ​ണ്ടി​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ജ​ന​ജീ​വി​തം ഏ​റെ ദു​സ​ഹ​മാ​യി​രു​ന്നു. മോ​ട്ടോ​ർ​വേ​യി​ൽ അ​ട​ക്കം വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​ര നാ​വി​ക വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി​രു​ന്നു. ക​ന​ത്ത മ​ഴ കാ​ര​ണം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം വീ​ണ്ടും എ​ത്തു​ന്ന മ​ഴ മു​ന്ന​റി​യി​പ്പി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ - ഒ​രു​ക്കം 2026 ഫെ​ബ്രു​വ​രി, മേ​യ്, ജൂ​ൺ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നി​ല​വി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഈ ​ത്രി​ദി​ന കോ​ഴ്സ് ഡ​ബ്ലി​നി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

അ​ടു​ത്ത കോ​ഴ്സ് ഫെ​ബ്രു​വ​രി 13, 14, 15 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും. നി​ല​വി​ൽ ഏ​താ​നും സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. കൂ​ടാ​തെ, മേ​യ് 23, 24, 25, ജൂ​ൺ 26, 27, 28, ന​വം​ബ​ർ 6, 7, 8 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ ത​ന്നെ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും.

വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്ത് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ണ​മെ​ന്നും സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.   

കൂ​ടു​ത​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സി​ജോ വെ​ങ്കി​ട്ട​യ്ക്ക​ൽ - +353 894 884 733, ആ​ൽ​ഫി ബി​നു - +353 87 767 8365, ലി​ജി ലി​ജോ - +353 86 303 4930.

NRI

അ​യ​ർ​ല​ൻ​ഡി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജോ​യി​സ് തോ​മ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ ഉ​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് ജോ​യി​സ് തോ​മ​സി​ന്‍റെ (33) പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഏ​ഴ് വ​രെ ഫെ​ർ​മോ​യി​ലെ റൊ​ണാ​യി​ൻ​സ് ഫു​ണ​റ​ൽ ഹോ​മി​ലാ​ണ് പൊ​തു​ദ​ർ​ശ​നം.

ഇ​ടു​ക്കി ക​മ്പം​മേ​ട് വി​ല​ങ്ങു പാ​റ​യി​ൽ ജോ​യി​സ് തോ​മ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കോ​ർ​ക്ക് കോ​ർ​ണ​റോ​ഡി​ന് സ​മീ​പ​ത്ത് തെ​ന്നി മാ​റി റോ​ഡി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ജോ​ലി​സ്ഥ​ല​മാ​യ ന​ഴ്സിം​ഗ് ഹോ​മി​ൽ നി​ന്നും മ​ട​ങ്ങു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ക്കും. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ണ്ട്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്നു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പി​ൽ അ​യ​ർ​ല​ൻ​ഡ് ഏ​റ്റ​വും അ​ധി​കം ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​രി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​യു​ടെ പോ​സി​റ്റീ​വ് നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ണ്. അ​യ​ൽ രാ​ജ്യ​മാ​യ യു​കെ​യി​ലെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല.

ഫ്ലൂ​വി​നെ​തി​രേ​യു​ള്ള വാ​ക്സി​ൻ എ​ടു​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രോ​ഗി​ക​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഫ്ലൂ ​വ്യാ​പ​നം കൂ​ടാ​റാ​ണ് പ​തി​വ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു.

ഈ ​വ​ർ​ഷം ഫ്ലൂ​വി​നെ​തി​രെ പ്ര​ത്യേ​കി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ഫ്ലൂ​ബാ​ധി​ക​ളു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ത​പ​സ്യ​യു​ടെ "ആ​ർ​ട്ടി​സ്റ്റ്' നാ​ട​കം 21ന് ​അ​ര​ങ്ങേ​റും

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ബ്ലാ​ഞ്ച​ട്സ്ടൗ​ൺ ന​ട​ത്തു​ന്ന ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ ഏ​റ്റ​വും പു​തി​യ നാ​ട​കം "ആ​ർ​ട്ടി​സ്റ്റ്' ഈ ​മാ​സം 21ന് ​രാ​ത്രി ഏ​ഴി​ന് ഡ​ബ്ലി​ൻ സൈ​ന്‍റോ​ള​ജി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

മി​ക​ച്ച അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളും ഗാ​ന​രം​ഗ​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ദൃ​ശ്യാ​നു​ഭ​വ​മാ​കും "ആ​ർ​ട്ടി​സ്റ്റ്'. ഏ​റെ സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​നാ​കു​ന്ന ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന നാ​ട​ക​മാ​ണ് "ആ​ർ​ട്ടി​സ്റ്റ്'.

"ഇ​സ​ബെ​ൽ', "ലോ​സ്റ്റ് വി​ല്ല', "ഒ​രു​ദേ​ശം നു​ണ പ​റ​യു​ന്നു', "പ്ര​ള​യം' തു​ട​ങ്ങി പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ ഒ​രു​ക്കി​യ ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ ഈ ​ക​ലാ​സൃ​ഷ്ടി​ക്കാ​യി അ​യ​ർ​ല​ൻ​ഡി​ലെ നാ​ട​കാ​സ്വാ​ദ​ക​ർ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്

പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ളാ​യ തോ​മ​സ് അ​ന്തോ​ണി, പ്രി​ൻ​സ് ജോ​സ​ഫ് അ​ങ്ക​മാ​ലി, സ​ജി കൂ​വ​പ്പ​ള്ളി​ൽ, സ്മി​ത അ​ല​ക്സ്, ര​ശ്മി ര​വീ​ന്ദ്ര​നാ​ഥ്‌, വി​നോ​ദ് മാ​ത്യു, ജോ​ൺ മാ​ത്യു, ജോ​സ് ജോ​ൺ, റോ​ളി ചാ​ക്കോ, ജി​സ്ന ബാ​സ്റ്റി​ൻ, ബി​ന്നെ​റ്റ് ഷി​ൻ​സ്, മാ​ർ​ട്ടി​ൻ പു​ലി​ക്കു​ന്നേ​ൽ, ലി​ൻ​സ് ഡെ​ന്നി, ഐ​റി​ൻ ടോ​ണി, ഇ​വാ​ൻ ജി​യോ, റി​യാ​ന ജി​നേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ രം​ഗ​ത്ത്.

സ​ലി​ൻ ശ്രീ​നി​വാ​സ് ര​ചി​ച്ച ആ​ർ​ട്ടി​സ്റ്റി​ന്‍റെ സം​ഗീ​തം സിം​സ​ൺ ജോ​ൺ, ഗാ​ന​ര​ച​ന ജെ​സി ജേ​ക്ക​ബ്, നൃ​ത്ത​സം​വി​ധാ​നം വി​ഷ്ണു ശ​ങ്ക​ർ എ​ന്നി​വ​രും ഈ ​നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​നം ബി​നു ആ​ന്‍റ​ണി​യും തോ​മ​സ് അ​ന്തോ​ണി​യും ചേ​ർ​ന്നാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഈ ​പ്ര​ദ​ർ​ശ​നം അ​യ​ർ​ല​ൻ​ഡി​ലെ ക​ലാ​സ്നേ​ഹി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഒ​രു സാ​യാ​ഹ്ന​മാ​യി മാ​റും.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്‌ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ (53) പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി ഏഴ് വ​രെ എ​ന്നീ​സ്കോ​ർ​ത്തി ബ്രൗ​ൺ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലാ​ണ് പൊ​തു​ദ​ർ​ശ​നം. ‌

സം​സ്കാ​രം പി​ന്നീ​ട് സ്വ​ദേ​ശ​ത്ത് ന​ട​ക്കും. പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ബി​ജു വ​റ​വു​ങ്ക​ൽ വെ​ക്സ് ഫോ​ർ​ഡ് എ​ന്നി​സ്കോ​ർ​ത്തി ഹോ​ളി ഗ്രി​ൽ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​യി​രു​ന്നു.

ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ർ​ച്ച​ന.

NRI

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ടീ​മി​ന് സ്വീ​ക​ര​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​നാ​മ​യി​ൽ ന​ട​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ഡ​ബ്ലി​ൻ വിമാനത്താവളത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന ആ​റം​ഗ ടീ​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

200 ഓ​ളം രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​വ​ർ​ഷ​ത്തെ ഗെ​യി​മാ​യ ഇ​ക്കോ ഇ​ക്വി​ലി​ബ്രി​യം മ​ത്സ​ര​ത്തി​ൽ ഐ​റീഷ് ടീം ​മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ട്ടാം സ്ഥാ​ന​ത്ത് എ​ത്തി. അ​മേ​രി​ക്ക​യി​ലെ പ​നാ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ജോ​യ​ൽ ഇ​മ്മാ​നു​വ​ൽ, അ​മ​ൽ രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് മി​ക​ച്ച വി​ജ​യം കൊ​യ്ത​ത്.

എ​ലി​യേ​റ്റ് മോ​റീ​സ്, ഡി​ജെ മോ​ള​ൻ, സ​ഹ​സ് ഷാ​വ​ന്ത്, ഒ​ലീ​വി​യ ക്ലി​യ​റി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ. ഒ​ളി​മ്പി​ക്സ് രീ​തി​യി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​മാ​ണി​ത്. ഫ​സ്റ്റ് ഗ്ലോ​ബ​ൽ ച​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ ഒ​രു റോ​ബോ​ട്ട് നി​ർ​മി​ക്കു​ക​യും പ്രോ​ഗ്രാം ചെ​യ്യു​ക​യും ആ​ണ് വേ​ണ്ട​ത്.

 

NRI

ഫാ. ​രാ​ജേ​ഷ് ജോ​സ​ഫി​ന്‍റെ മാ​താ​വ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഡ​ബ്ലി​ന്‍: ഡ​ബ്ലി​നി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​രാ​ജേ​ഷ് ജോ​സ​ഫ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ മാ​താ​വും കു​ടി​യാ​ന്മ​ല പൊ​ട്ടം​പ്ലാ​വി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ഒ​രാ​ളാ​യ ജോ​സ​ഫ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ (പാ​പ്പ​ച്ച​ന്‍) ഭാ​ര്യ​യു​മാ​യ മേ​ച്ചി​റാ​ക​ത്ത് ത്രേ​സ്യാ​മ്മ ജോ​സ​ഫ്(83) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഞാ​യ​റാ​ഴ്ച 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ക്കും. പ​രി​യാ​രം മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ലെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം സം​സ്‌​കാ​രം ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ല്‍ ന​ട​ത്ത​പ്പെ​ടും.

മ​ട​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ബേ​ബി (പ​രി​യാ​രം), എ​ല്‍​സി (ര​ത്ന​ഗി​രി), ബാ​ബു (പ​രി​യാ​രം), സ​ണ്ണി (പ​യ്യ​ന്നൂ​ര്‍), ബി​ജു (പ​യ്യ​ന്നൂ​ര്‍), ബി​ന്ദു (അ​യ​ര്‍​ല​ൻ​ഡ്), ജ​യ്‌​സ് (പ​രി​യാ​രം) ഫാ. ​രാ​ജേ​ഷ് (അ​യ​ര്‍​ല​ൻ​ഡ് - ത​ല​ശേ​രി അ​തി​രൂ​പ​ത).

മ​രു​മ​ക്ക​ള്‍: ജോ​ളി പേ​ഴും​കാ​ട്ടി​ല്‍, ആ​ന്‍റ​ണി പൂ​വേ​ലി​ല്‍, ഷാ​ന്‍റി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഷീ​ജ ഞ​ള്ളി​മാ​ക്ക​ല്‍, ടീ​മ മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ല്‍, ജോ​ണ്‍​സ​ണ്‍ ത​യ്യി​ല്‍, ഷെ​ര്‍​ലി മെ​ന്‍​ഡോ​ണ്‍​സ.

Latest News

Corehub Up