x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി നഴ്സ് മെറിൻ സ്മിൽടൺ അന്തരിച്ചു

ജയ്സൺ കിഴക്കയിൽ
Published: April 11, 2026 10:02 AM IST | Updated: April 11, 2026 10:02 AM IST

ഡബ്ലിൻ: വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ നഴ്സായിരുന്ന കോതമംഗലം സ്വദേശി മെറിൽ സ്മിൽട്ടൺ (40) അന്തരിച്ചു.

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വദേശത്തായിരുന്നു അന്ത്യം.

ഭർത്താവ്: സ്മിൽട്ടൺ ജോൺ. മക്കൾ: ജോഹാൻ, ജൂലിൻ.

Tags : Malayali nurse Ireland Obit

Recent News

Corehub Up