x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ പ്രാ​ർ​ഥ​നാ യോ​ഗം 20ന്: ​പ്ര​ഫ.​ഡോ. ജോ​ർ​ജ് മാ​ത്യു മു​ഖ്യാ​തി​ഥി

പി.​പി. ചെ​റി​യാ​ൻ
Published: October 17, 2026 12:24 PM IST | Updated: October 17, 2026 12:24 PM IST

പ്ര​ഫ.​ഡോ. ജോ​ർ​ജ് മാ​ത്യു

ഹൂ​സ്റ്റ​ൺ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രാ​ർ​ഥ​നാ ലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 649-ാമ​ത് അ​ന്താ​രാ​ഷ്ട്ര പ്രാ​ർ​ഥ​നാ യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കും. അ​മേ​രി​ക്ക​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​ണ് (ഇ​എ​സ്ടി) യോ​ഗം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ർവീ​സ് അ​ക്കാ​ദ​മി പ്ര​ഫ​സ​റു​മാ​യ ഡോ. ​ജോ​ർ​ജ് മാ​ത്യു (തി​രു​വ​ല്ല) യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​രു​ന്ന യു​ദ്ധ​ങ്ങ​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ശ​മ​ന​മു​ണ്ടാ​കാ​നും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താത്പര്യ​പെ​ടു​ന്ന​വ​ർ: 1 712 770 4821, ആ​ക്സ​സ് കോ​ഡ്: 530464#. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്: ആ​ദ്യം ബാ​ക്ക​പ്പ് ന​മ്പ​റാ​യ 1-716-293-9722 ലേ​ക്ക് കോ​ൾ ചെ​യ്ത ശേ​ഷം 1-712-770-4821 ഡ​യ​ൽ ചെ​യ്ത് ആ​ക്സ​സ് കോ​ഡ് 530464# ന​ൽ​കു​ക.

ഏ​വ​രും കു​ടും​ബ​സ​മേ​തം പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി.എ. മാ​ത്യു ഹൂ​സ്റ്റ​ൺ: 832 771 2504, സി. വി. സാ​മു​വ​ൽ, ഡെ​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ: 586 216 0602.

Tags : IPL PrayerMeeting ChiefGuest GeorgeMathew USA

Recent News

Corehub Up