രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ പെദ്ധിയിലെ പുതിയ ഗ്ലിമ്പ്സ് വിഡിയോ പുറത്ത്.
പെദ്ധി പെഹൽവാൻ എന്ന പേരിൽ രാം ചരൺ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ്.