x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​യ​ൽ​വാ​നാ​യി രാം​ച​ര​ൺ; പെ​ദ്ധി ടീ​സ​ർ


Published: March 28, 2026 08:18 AM IST | Updated: March 28, 2026 08:18 AM IST

രാം ​ച​ര​ൺ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ പെ​ദ്ധി​യി​ലെ പു​തി​യ ഗ്ലി​മ്പ്സ് വി​ഡി​യോ പു​റ​ത്ത്.

പെ​ദ്ധി പെ​ഹ​ൽ​വാ​ൻ എ​ന്ന പേ​രി​ൽ രാം ​ച​ര​ൺ എ​ത്തു​ന്ന വീ​ഡി​യോ ആ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാം ​ച​ര​ണി​ന്‍റെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് റി​ലീ​സ്.

 

2026 ഏ​പ്രി​ൽ 30 ന് ​ആ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ബു​ചി ബാ​ബു സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

മൈ​ത്രി മൂ​വി മേ​ക്ക​ർ​സ്, സു​കു​മാ​ർ റൈ​റ്റി​ങ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ജാ​ൻ​വി ക​പൂ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

 

 

Tags : Peddi Ram Charan Janhvi Kapoor

Recent News

Corehub Up