Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Election

Middle East and Gulf

പി​ആ​ർ ത​ന്ത്ര​ങ്ങ​ള​ല്ല, രാ​ഷ്‌​ട്രീ​യ പ്ര​ബു​ദ്ധ​ത​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത്: മ​ജീ​ദ് ത​ണ​ൽ

മ​നാ​മ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്‌​ട​ത്തി​നും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ പി​ആ​ർ ത​ന്ത്ര​ങ്ങ​ൾ​ക്കും എ​തി​രേ കേ​ര​ളം ന​ൽ​കി​യ ശ​ക്ത​മാ​യ മ​റു​പ​ടി​യും ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ പ്ര​തി​ഫ​ല​ന​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്ന കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലമെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ.

"കാ​ത്തി​രു​ന്ന ജ​ന​വി​ധി: വി​ജ​യ വ​ഴി​ക​ളും വീ​ഴ്ച​ക​ളും' എ​ന്ന പേ​രി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​യ തെര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വം​ശീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന് വ​ള​രെ ചെ​റി​യ തോ​തി​ൽ ആ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ അം​ഗീ​കാ​ര​വും സ്വീ​കാ​ര്യ​ത​യും ല​ഭി​ക്കു​ന്ന​ത് തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ വി​ല​യി​രു​ത്തു​വാ​നും തി​രു​ത്ത​ൽ സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​വാ​നും കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹ​ത്തി​ന് സാ​ധി​ക്ക​ണം.

സി​പി​എം തു​ട​ർ​ന്ന് പോ​ന്ന വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഫ​ലം കൊ​യ്തെ​ടു​ക്കു​ക ബി​ജെ​പി ആ​യി​രി​ക്കും എ​ന്ന വെ​ൽഫെ​യ​ർ പാ​ർ​ട്ടി​യു​ടെ മു​ന്ന​റി​യി​പ്പ് ശ​രി​വച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തുവ​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​താ​ര്യ​മാ​യി​രു​ന്നി​ല്ല എ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ​റ​ഞ്ഞു. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ വെ​ട്ടി​മാ​റ്റി ബി​ജെ​പി​ക്ക് ജ​യി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​ത്.

വോ​ട്ട​ർ​മാ​രു​ടെ അ​പ്പീ​ലു​ക​ളി​ൽ ട്രി​ബ്യൂ​ണ​ലു​ക​ൾ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വയ്ക്കാ​ൻ കോ​ട​തി ത​യാ​റാ​കാ​തി​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വീ​ഴ്‌​ച​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച ജ​ന​വി​ധി​യു​ടെ വി​ശാ​ല താ​ത്പര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു സം​സ്ഥാ​ന ഭ​ര​ണം മു​ന്നോ​ട്ട് ന​യി​ക്കാ​ൻ യു​ഡി​എ​ഫി​ന് ബാ​ധ്യ​ത ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, സി.എം. മു​ഹ​മ്മ​ദ​ലി, എം.എം. ഷാ​ന​വാ​സ്, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി, ​സ​ബീ​ന ഖാ​ദ​ർ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ല​ത്തീ​ഫ് ക​ട​മേ​രി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ ഷാ ​സ്വാ​ഗ​തം ആ​ശം​സി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ജ്മ​ൽ ഹു​സൈ​ൻ ച​ർ​ച്ച​ക​ളെ അ​വ​ലോ​ക​നം ചെ​യ്യു​ക​യും സ​മാ​പ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

District News

വോട്ടിംഗ് മെഷീനുകൾ പണിമുടക്കി; പലയിടത്തും വോട്ടെടുപ്പ് വൈകി

 

കോട്ടയം: ജില്ലയില്‍ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ നല്ല തിരക്കനുഭവപ്പെട്ടു. രാവിലെ ജോലിക്കു പോകുന്നവരുടെ നീണ്ടനിരയാണ് പല ബൂത്തിലും കാണാനായത്. ജില്ലയില്‍ രാവിലെ 9.05 വരെ 14.11 ശതമാനം വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഇലക്ട്രോണിക്‌ വോട്ടിംഗ് മെഷീന്‍ കേടായതു മൂലം വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. പുതിയ വോട്ടിംഗ് മെഷീന്‍ എത്തിച്ചു വോട്ടെടുപ്പ് തുടര്‍ന്നു. പാമ്പാടി പഞ്ചായത്തിലെ കയത്തുങ്കല്‍ 12-ാം വാര്‍ഡ് കുറ്റിക്കല്‍ സെന്‍റ് തോമസ് ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി.
മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് തന്നിക്കപതാലില്‍ വോട്ടെടുപ്പ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് മെഷീന്‍റെ തകരാര്‍ പരിഹരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുനഃരാരംഭിച്ചു.
മുണ്ടക്കയം പഞ്ചായത്ത് 13-ാം നമ്പര്‍ പുഞ്ചയവയല്‍ സെന്‍റ്മേരീസ് എല്‍പി സ്‌കൂള്‍ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി വോട്ടിംഗ് തടസപ്പെട്ടു.
പാറത്തോട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് ബൂത്തായ ഗ്രേസി മെമ്മോറിയല്‍ സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ തകരാറിലായി. 78 പേര്‍ വോട്ട് ചെയ്ത ചെയ്ത ശേഷമാണു തകരാറിലായത്.
പാറത്തോട് പഞ്ചായത്ത് 17 വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.

Kerala

തലയിലോട്ട്.. തെരഞ്ഞെടുപ്പു ചിഹ്നമായ ടെലിവിഷനും ചുമന്ന് സ്ഥാനാര്‍ഥി

കോട്ടയം: ചേട്ടന്‍മാരേ... ചേച്ചിമാരേ തലയിലോട്ടാണ് ഇരിക്കുന്നത്. മറക്കരുത് നമ്മുടെ ചിഹ്നമാണ് തലയിലിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് ഇക്കുറിയും വ്യത്യസ്തനാവുകയാണ് കോട്ടയം എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യൂസ് പെരുമനങ്ങാട്. തന്‍റെ തെരഞ്ഞെടുപ്പ് അടയാളമായ ടെലിവിഷന്‍ തലയില്‍ ചുമന്നുകൊണ്ടാണ് ഇദ്ദേഹം വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നത്. സ്ഥാനാര്‍ഥി പ്രചാരണ രംഗത്താണെങ്കിലും തലയില്‍ ചിഹ്നമായ ടെലിവിഷനുണ്ട്.
2015 ല്‍ആദ്യമായി ബള്‍ബ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് വാര്‍ഡിലാണ് ഇക്കുറി മാത്യൃസ് പെരുമനങ്ങാടന്‍ അങ്കത്തിനിറങ്ങുന്നത്.

ആദ്യ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചിഹ്നമായ ബള്‍ബു കൈയില്‍ പിടിച്ചായിരുന്നു അന്ന് വോട്ടഭ്യര്‍ഥന. 2020 ല്‍ പഞ്ചായത്തിലെ വട്ടന്താനം വാര്‍ഡില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ ചിഹ്നം ഫുട്‌ബോളായിരുന്നു. അന്ന് ഫുട്‌ബോള്‍ കൈയില്‍ പിടിച്ചായിരുന്നു പ്രചാരണം. കഴിഞ്ഞ രണ്ടു തവണ കൈയില്‍ ചിഹ്നങ്ങളുമായി വീടുകയറി വിജയിച്ച് മെന്പറായ മാത്യൂസ് ഇക്കുറി ചിഹ്നം ടെലിവിഷനായതോടെ തലയില്‍ ചുമന്നാണ് വീടുകയറ്റം. .അഞ്ചാം വാര്‍ഡിലെ 450 തോളം വീടുകളിലും ടെലിവിഷന്‍ തലയിലേന്തി മാത്യുസ്എത്തുന്നുണ്ട്. ചിഹ്നവുമായി വീട് കയറുന്നതിന്‍റെ കാര്യവും മാത്യൂസ് പറഞ്ഞു. വ്യത്യസ്ത ചിഹ്നങ്ങള്‍ വോട്ടറുമാരുടെ മനസില്‍ ആഴത്തില്‍ പതിയും. അവരുടെ മനസില്‍ നിന്നു ചിഹ്നം മായുകയില്ല. ഇതാണ് ചിഹ്നവുമായുള്ള പ്രചാരണത്തിന്‍റെ ലക്ഷ്യം. വില്‍സണ്‍ മാത്യുവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജേക്കബ് കാഞ്ഞിരത്തിങ്കല്‍ ബിജെപി. സ്ഥാനാര്‍ഥിയായും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്

 

 

National

ബി​​ജെ​​പി​​ക്കു കേ​​ര​​ള പ്ര​​തീ​​ക്ഷ

ന്യൂ​ഡ​ൽ​ഹി: കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും വോ​​​ട്ടു​​​ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളെ​​​ങ്കി​​​ലും പോ​​​ക്ക​​​റ്റി​​​ലാ​​​ക്കാ​​​നും ബി​​​ഹാ​​​റി​​​ലെ വ​​​ൻ​​​വി​​​ജ​​​യം ബി​​​ജെ​​​പി​​​ക്കു ക​​​രു​​​ത്താ​​​യേ​​​ക്കും.

കോ​​​ണ്‍ഗ്ര​​​സി​​​നും ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ഉ​​​ണ്ടാ​​​യ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യു​​​ടെ ആ​​​ഘാ​​​തം ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ലും ചെ​​​റു​​​താ​​​യെ​​​ങ്കി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കും. കൂ​​​ടു​​​ത​​​ൽ ക്ഷീ​​​ണി​​​ച്ച​​​ത് ആ​​​രാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും ത​​​ർ​​​ക്കി​​​ക്കു​​​ന്പോ​​​ൾ ബി​​​ജെ​​​പി​​​ക്കാ​​​ർ മാ​​​റി​​​നി​​​ന്നു ചി​​​രി​​​ക്കു​​​ന്ന​​​തു കാ​​​ണാം.

2020ലെ ​​​ബി​​​ഹാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 19 സീ​​​റ്റു കി​​​ട്ടി​​​യ കോ​​​ണ്‍ഗ്ര​​​സി​​​ന് ഇ​​​ത്ത​​​വ​​​ണ ആറ് സീ​​​റ്റി​​​ലേ​​​ക്കാ​​​ണു ചു​​​രു​​​ങ്ങേ​​​ണ്ടി വ​​​ന്ന​​​ത്. ര​​​ണ്ടു സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് ഒന്ന് നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. എ​​​ന്നാ​​​ൽ ര​​​ണ്ടു സീ​​​റ്റും ന​​​ഷ്ട​​​പ്പെ​​​ട്ടു വ​​​ട്ട​​​പ്പൂ​​​ജ്യ​​​ത്തി​​​ലാ​​​ണു സി​​​പി​​​ഐ. സി​​​പി​​​ഐ​​​എം​​​എ​​​ല്ലി​​​ന്‍റെ 12 സീ​​​റ്റു​​​ക​​​ൾ അ​​​ട​​​ക്കം ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 16 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കെ​​​ല്ലാം കൂ​​​ടി വെ​​​റും മൂന്നു സീ​​​റ്റാ​​​ണു കി​​​ട്ടി​​​യ​​​ത്.

Latest News

Corehub Up