Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.K. Stalin

സ്റ്റാ​ലി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് വി​ജ​യ്‌​യു​ടെ റെ​ഡ് സി​ഗ്ന​ൽ; പ​ര​ന്തൂ​റി​ലെ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ച്ചു!

ചെ​ന്നൈ: പ​ര​ന്തൂ​റി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. പ​ര​ന്തൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ നി​ർ​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി നി​ർ​മ്മ​ൽ കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ര​ന്തൂ​റി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ൻ​പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ർ​ക്കാ​ർ 4,970 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ര​ന്തൂ​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ​യും ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഡി​എം​കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ണ​ട​ച്ച​ല്ല പ​ര​ന്തൂ‍​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ​തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ. ​ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

National

ന​യ​ന്‍താ​ര​യി​ലൂ​ടെ സ്റ്റാ​ലി​ന് വി​മ​ര്‍​ശ​നം; അണ്ണാ ഡിഎംകെ എംപി വിവാദത്തിൽ

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ന​​​​ടി ന​​​​യ​​​​ൻ​​​​താ​​​​ര​​​​യെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​ള്ള എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ നേ​​​​താ​​​​വും ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ സി​​​​വീ ഷ​​​​ൺ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി.

എം​​​​പി​​​​യു​​​​ടെ സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ വി​​​വി​​​ധ​​​ കോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ്യാ​​​​പ​​​​ക വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണുയ​​​രു​​​ന്ന​​​ത്.

സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ എ​​​ഐ​​​എ​​​ഡി​​​എം​​​കെ വി​​​ഴു​​​പ്പു​​​റ​​​ത്തു ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഷ​​​ണ്‍മു​​​ഖ​​​ത്തി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ര്‍ശം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍ശി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ന്ന ‘നി​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്നം ഞ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​യൂ’ എ​​​ന്ന പ​​​ദ്ധ​​​തി​​​യെ​​​പ്പ​​​റ്റി പ​​​രി​​​ഹ​​​സി​​​ച്ച്, “എ​​​​നി​​​​ക്കു ന​​​​യ​​​​ൻ​​​​താ​​​​ര​​​​യെ വേ​​​​ണം, താ​​​​ങ്ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​ത്ത​​​​രു​​​​മോ‍? ന​​​​യ​​​​ൻ​​​​താ​​​​ര​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും സ്വ​​​​പ്നം ക​​​​ണ്ടാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ത് യാ​​​​ഥാ​​​​ർ​​​​ത്ഥ്യ​​​​മാ​​​​ക്കു​​​​മോ” എ​​​​ന്നാ​​​ണു മു​​​​ൻ കൃ​​​​ഷി മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ഷ​​​​ൺ​​​​മു​​​​ഖം ചോ​​​​ദി​​​​ച്ച​​​ത്.

ഡി​​​എം​​​കെ വ​​​ക്താ​​​വ് ഡോ. ​​​സ​​​യ​​​ദ് ഹ​​​ഫീ​​​സു​​​ല്ല ഉ​​​ൾ​​​പ്പെ​​​ടെ ഷ​​​ൺ​​​മു​​​ഖ​​​ത്തെ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. സ​​​ര്‍ക്കാ​​​ര്‍ ന​​​യ​​​ങ്ങ​​​ളെ വി​​​മ​​​ര്‍ശി​​​ക്കാം, എ​​​ന്നാ​​​ല്‍ സ്ത്രീ​​​ക​​​ളെ അ​​​ശ്ലീ​​​ല​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ക്ക​​​രു​​​തെ​​​ന്നും ന​​​യ​​​ന്‍താ​​​ര​​​യെ അ​​​പ​​​മാ​​​നി​​​ച്ച​​​തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം എ​​​ല്ലാ സ്ത്രീ​​​ക​​​ളെ​​​യു​​​മാ​​​ണ് അ​​​പ​​​മാ​​​നി​​​ച്ച​​​തെ​​​ന്നും എ​​​ഐ​​​എ​​​ഡി​​​എം​​​കെ നേ​​​തൃ​​​ത്വം ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും സ​​​യ​​​ദ് ഹ​​​ഫീ​​​സു​​​ല്ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up