Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue

2027 ആദ്യപാദം: റി​​ല​​യ​​ൻ​​സ് വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷം കോ​​ടി ക​​ട​​ന്നു

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​ന്പ​​നി​​യാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ (2026-27) ഏ​​പ്രി​​ൽ-​​ജൂ​​ണ്‍ പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​ന​​ത്തി​​ൽ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച. എ​​ന്നാ​​ൽ ഈ ​​പാ​​ദ​​ത്തി​​ൽ സം​​യോ​​ജി​​ത അ​​റ്റാ​​ദാ​​യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഓ​​യി​​ൽ ടു ​​കെ​​മി​​ക്ക​​ൽ, റി​​ല​​യ​​ൻ​​സ് ജി​​യോ, റീ​​ട്ടെ​​യി​​ൽ ബി​​സി​​ന​​സു​​ക​​ൾ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഏ​​കീ​​കൃ​​ത​​വ​​രു​​മാ​​നം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 24.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3,40,257 കോ​​ടി​​യി​​ലെ​​ത്തി. ഒ​​രു പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷം കോ​​ടി ക​​ട​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 2,73,252 കോ​​ടി​​യാ​​യി​​രു​​ന്നു.

ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 10.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​മാ​​യ 54,067 കോ​​ടി രൂ​​പ​​യാ​​യി. നി​​കു​​തി​​ക്കു​​മു​​ന്പു​​ള്ള ലാ​​ഭം 8.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 30,630 കോ​​ടി രൂ​​പ​​യാ​​യി. നി​​കു​​തി​​ക്കു ശേ​​ഷ​​മു​​ള്ള ലാ​​ഭം 6.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 23,196 കോ​​ടി രൂ​​പ​​യാ​​യും മാ​​റി.

ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ റി​​ല​​യ​​ൻ​​സി​​ന്‍റെ സം​​യോ​​ജി​​യ അ​​റ്റാ​​ദാ​​യം 22.4 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 20,946 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 26,944 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​കു​​റ​​വ് ക​​ന്പ​​നി​​യു​​ടെ മോ​​ശം പ്ര​​ക​​ട​​ന​​മ​​ല്ല കാ​​ണി​​ക്കു​​ന്ന​​ത്. ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സി​​ലെ ഓ​​ഹ​​രി വി​​റ്റ​​തി​​ലൂ​​ടെ ല​​ഭി​​ച്ച 8924 കോ​​ടി രൂ​​പ​​യു​​ടെ അ​​സാ​​ധാ​​ര​​ണ നേ​​ട്ടം ഒ​​ഴി​​വാ​​ക്കി ക​​ണ​​ക്കാ​​ക്കി​​യാ​​ൽ ഈ ​​പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യ​​വും പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭ​​വും വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഓ​​യി​​ൽ ടു ​​കെ​​മി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വ​​രു​​മാ​​നം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 30 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 2,01,803 കോ​​ടി രൂ​​പ​​യാ​​യി. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ 54.1 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന​​യാ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഡി​​ജി​​റ്റ​​ൽ വി​​ഭാ​​ഗ​​മാ​​യ ജി​​യോ പ്ലാ​​റ്റ്ഫോം​​സ്, 2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ 7,764 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 7,110 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 9.2 ശതമാനം വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഡി​​ജി​​റ്റ​​ൽ സേ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 20 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യി​​ൽ വെ​​ഞ്ചേ്വ​​ഴ്സ് ലി​​മി​​റ്റ​​ഡി​​ന്‍റെ അ​​റ്റാ​​ദാ​​യം ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ 14.2 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 2806 കോ​​ടി രൂ​​പ​​യാ​​യി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 3271 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ക​​ന്പ​​നി​​യു​​ടെ പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി ഈ ​​മൂ​​ന്ന് മാ​​സ​​ത്തി​​നി​​ടെ 38,682 കോ​​ടി രൂ​​പ​​യാ​​ണ് റി​​ല​​യ​​ൻ​​സ് നി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തി​​നാ​​യി പു​​റ​​ത്തു​​നി​​ന്ന് ക​​ട​​മെ​​ടു​​ക്കാ​​തെ, ബി​​സി​​ന​​സി​​ൽ നി​​ന്ന് ല​​ഭി​​ച്ച ലാ​​ഭ​​പ്പ​​ണം ത​​ന്നെ​​യാ​​ണ് ക​​ന്പ​​നി പൂ​​ർ​​ണ​​മാ​​യും വി​​നി​​യോ​​ഗി​​ച്ച​​ത്. ക​​ന്പ​​നി​​യു​​ടെ അ​​റ്റ​​ക​​ടം ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് മാ​​സ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന 1,24,717 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്നും ജൂ​​ണ്‍ 30 ആ​​യ​​പ്പോ​​ഴേ​​ക്കും 1,22,914 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​യ്ക്കാ​​നും റി​​ല​​യ​​ൻ​​സി​​ന് സാ​​ധി​​ച്ചു.

Business

കേ​ര​ളം ആ​ഗോ​ള ഇ​ട​ത്ത​രം രാ​ജ്യ​ങ്ങ​ളു​ടെ വ​രു​മാ​ന നി​ല​വാ​ര​ത്തി​ലേ​ക്ക്: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തെ മു​​​ൻ​​​നി​​​ര ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക നി​​​ല​​​വാ​​​രം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പാ​​​ത​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കോ​​​വ​​​ള​​​ത്ത് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സ​​​തേ​​​ണ്‍ റീ​​​ജ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​റാ​​​മ​​​തു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, പാ​​​ർ​​​പ്പി​​​ടം, സാ​​​മൂ​​​ഹി​​​ക സം​​​ര​​​ക്ഷ​​​ണം, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ സു​​​സ്ഥി​​​ര​​​മാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ, നൈ​​​പു​​​ണ്യ​​​വും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും അ​​​ന്ത​​​സു​​​മു​​​ള്ള ഒ​​​രു സ​​​മൂ​​​ഹ​​​ത്തെ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യി.

ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷി​​​ച്ച ‘ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ൽ സ​​​മ്മി​​​റ്റ് 2025’ വ​​​ൻ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ വ​​​ലി​​​യൊ​​​രു ഭാ​​​ഗം ഇ​​​തി​​​ന​​​കം ന​​​ട​​​പ്പാ​​​ക്കിത്തു​​​ട​​​ങ്ങി. ഈ ​​​വ​​​ർ​​​ഷം ദാ​​​വോ​​​സി​​​ൽ ന​​​ട​​​ന്ന ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ൽ 1.18 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​ക്കി. മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 42 ശ​​​ത​​​മാ​​​ന​​​വും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഹ​​​ബ്ബാ​​​യി കേ​​​ര​​​ളം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ‘സി​​​ഐ​​​ഐ ഹാ​​​ൻ​​​ഡ്ബു​​​ക്ക് ‘ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള മ​​​നു​​​ഷ്യ​​​വി​​​ക​​​സ​​​ന സൂ​​​ചി​​​ക​​​ക​​​ൾ, നൈ​​​പു​​​ണ്യ തൊ​​​ഴി​​​ൽ​​​ശ​​​ക്തി, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സു​​​സ്ഥി​​​ര​​​താ പ്ര​​​തി​​​ബ​​​ദ്ധ​​​ത തു​​​ട​​​ങ്ങി​​​യ​​​വ​​​യെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ഹാ​​​ൻ​​​ഡ്ബു​​​ക്ക്. ഒ​​​പ്പം, ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ൾ, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, വെ​​​ൽ​​​ന​​​സ് ആ​​​ൻ​​​ഡ് റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം തു​​​ട​​​ങ്ങി വ​​​ള​​​ർ​​​ച്ചാ സാ​​​ധ്യ​​​ത​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളെ​​​യും ഹാ​​​ൻ​​​ഡ്ബു​​​ക്ക് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്നു.


ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, സി​​​ഐ​​​ഐ സ​​​തേ​​​ണ്‍ റീ​​​ജ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​ണ്‍ മു​​​ത്തൂ​​​റ്റ്, സി​​​ഐ​​​ഐ സ​​​തേ​​​ണ്‍ റീ​​​ജ​​​ണ്‍ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ര​​​വി​​​ച​​​ന്ദ്ര​​​ൻ, സി​​​ഐ​​​ഐ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ.​​​സി. റ​​​സാ​​​ഖ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Business

71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ

അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രം​ഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.

2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.

ഇ കൊമേഴ്സ് കരുത്തേകി

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന്‍റെ അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം പ്രകടമായി. 29.8 ശതമാനത്തിന്‍റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി.

ലോയൽറ്റി അം​ഗങ്ങളിലും വർധ

ലുലുവിന്‍റെ ഹാപ്പിനെസ് ലോയൽറ്റി മെംബർഷിപ്പിൽ അം​ഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയുണ്ട്. നിലവിൽ 8.4 മില്യൺ ആളുകൾ ലോയൽറ്റി പ്രോ​ഗ്രാം അം​ഗങ്ങളാണ്.

Business

വി ഗാര്‍ഡിന് വരുമാനത്തിൽ 10.6 ശതമാനം വര്‍ധന

കൊ​​​ച്ചി: വി ​​​ഗാ​​​ര്‍ഡ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് 2025 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ലെ (2025 - 26 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തെ മൂ​​​ന്നാം പാ​​​ദം) ഓ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ ​​​പാ​​​ദ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഏ​​​കീ​​​കൃ​​​ത അ​​​റ്റാ​​​ദാ​​​യം 1403.51 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മു​​​ന്‍വ​​​ര്‍ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ള്‍ (1268.65 കോ​​​ടി രൂ​​​പ) 10.6 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

തൊ​​​ഴി​​​ല്‍നി​​​യ​​​മ​​​ത്തി​​​ലെ ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ത്തെ സ്വാ​​​ധീ​​​നം കാ​​​ര​​​ണം നി​​​കു​​​തി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭം 5.2 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. ഈ ​​​പാ​​​ദ​​​ത്തി​​​ലെ സം​​​യോ​​​ജി​​​ത നി​​​കു​​​തി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭം 57.06 കോ​​​ടി​​​യാ​​​യി.

2025 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​മു​​​മ്പ​​​ത്തെ ഒ​​​മ്പ​​​തു മാ​​​സ​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഏ​​​കീ​​​കൃ​​​ത അ​​​റ്റാ​​​ദാ​​​യം 4210.51 കോ​​​ടി​​​യാ​​​ണ്. മു​​​ന്‍വ​​​ര്‍ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ള്‍ (4039.74 കോ​​​ടി ) 4.2 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യു​​​ണ്ടാ​​​യി. 2025 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​മു​​​മ്പു​​​ള്ള ഒ​​​മ്പ​​​തു മാ​​​സ​​​ത്തെ ഏ​​​കീ​​​കൃ​​​ത നി​​​കു​​​തി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭം 196.20 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍വ​​​ര്‍ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ത് 222.58 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ ബി​​​സി​​​ന​​​സ് ഇ​​​ര​​​ട്ട അ​​​ക്ക വ​​​ള​​​ര്‍ച്ച കൈ​​​വ​​​രി​​​ച്ചെ​​​ന്ന് വി ​​​ഗാ​​​ര്‍ഡ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ റി​ക്കാ​ർ​ഡ് വ​രു​മാ​നം; ന​ട ഇ​ന്ന് അ​ട​യ്ക്കും

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച് ശ​ബ​രി​മ​ല ന​ട ഇ​ന്ന് അ​ട​യ്ക്കും. രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​പ​നം കു​റി​ക്കും.

തു​ട​ർ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ണ്ടും ന​ട തു​റ​ക്കും. ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ ഇ​ക്കു​റി റി​ക്കാ​ർ​ഡ് വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. 332.77 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 83.17കോ​ടി രൂ​പ കാ​ണി​ക്ക​യാ​യി ല​ഭി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം 297.06 കോ​ടി രൂ​പ​യാ​യി​രു​ന്നു ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം. ഇ​ത്ത​വ​ണ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും വ​രു​മാ​നം വ​ർ​ധി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ എ​ത്തി​യ​ത് 30,56,871 പേ​രാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഇ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ 32,49,756 പേ​ർ എ​ത്തി​യി​രു​ന്നു.

 

 

Kerala

ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ചം; റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള നെ​ല്‍​വ​യ​ല്‍ - ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നെ​ല്‍ വ​യ​ലു​ക​ളും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭൂ​മി ത​രം​മാ​റ്റ​ലി​നും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ക​ണ്ടൈ​ത്തി. സം​സ്ഥാ​ന​ത്തെ 27 റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ളി​ലും ത​രം മാ​റ്റ​ല്‍ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 32 ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലു​മാ​യി 69 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡേ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി വ​സ്തു ത​രം മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് നേ​ടി​യ ശേ​ഷം നെ​ല്‍ വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും പ​രി​വ​ര്‍​ത്ത​ന​പ്പെ​ടു​ത്തി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും നി​ര്‍​മി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭൂ​മാ​ഫി​യ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up