Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Train

ന​വ​രാ​ത്രി ആ​ഘോ​ഷം; ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂട്ടിൽ സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ്ര​ത്യേ​ക സ്പെ​ഷ്യ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് അ​നു​വ​ദി​ച്ചു. ദ​ക്ഷി​ണ റെ​യി​ൽ​വേ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഈ ​പ്ര​ത്യേ​ക സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. 

16ന് ​വൈ​കു​ന്നേ​രം 4.40ന് ​ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും.  മ​ട​ക്ക​യാ​ത്ര ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടും. സേ​ലം, പാ​ല​ക്കാ​ട്‌, കോ​ട്ട​യം വ​ഴി​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 

Latest News

Corehub Up