x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-ഹു​ബ്ലി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു


Published: March 21, 2026 12:53 AM IST | Updated: March 21, 2026 12:53 AM IST

പ​​​ര​​​വൂ​​​ര്‍: കൊ​​​ല്ലം - ഹു​​​ബ്ലി റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നി​​​ന്‍റെ (07313/07314) സ​​​ര്‍​വീ​​​സ് മേ​​​യ് 25 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ച് റെ​​​യി​​​ല്‍​വേ. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ള്‍ ഈ ​​​മാ​​​സം 30 വ​​​രെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ത് കൂ​​​ടാ​​​തെ എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂരു -കൊ​​​ച്ചു​​​വേ​​​ളി റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മൂ​​​ന്ന് പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​യും മേ​​​യ് 31 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​മൂ​​​ന്നു ട്രെ​​​യി​​​നു​​​ക​​​ളും മാ​​​ര്‍​ച്ച് 29 വ​​​രെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ഈ ​​​നാ​​​ല് ട്രെ​​​യി​​​നു​​​ക​​​ളും സ്‌​​​പെ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സാ​​​യി ഓ​​​ടാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ട് എ​​​ട്ട് മാ​​​സ​​​മാ​​​യി. എ​​​ല്ലാ വ​​​ണ്ടി​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് യാ​​​ത്ര​​​ക്കാ​​​രു​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ല്‍ ത​​​ന്നെ ഇ​​​വ​​​യെ​​​ല്ലാം സ്ഥി​​​രം സ​​​ര്‍​വീ​​​സ് ആ​​​ക്കി മാ​​​റ്റു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Tags : kollam Hubli special train extended

Recent News

Corehub Up