Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extended

രാഹുൽ ഗാന്ധിയുടെ വി​ദേ​ശ​യാ​ത്ര നീ​ട്ടി; വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ പ​രി​പാ​ടി മാ​റ്റി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി നി​​​​​ല​​​​​വി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ദേ​​​​​ശ​​​​പ​​​​​ര്യ​​​​​ട​​​​​നം നീ​​​​​ട്ടി​​​​​യ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട്. പു​​​​​തി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഈ​​​​​മാ​​​​​സം 17ന് ​​​​​മാ​​​​​ത്ര​​​​​മേ രാ​​​​​ഹു​​​​​ൽ തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തൂ.

രാ​​​​​ഹു​​​​​ലി​​​​​ന്‍റെ വി​​​​​ദേ​​​​​ശ​​​​​യാ​​​​​ത്ര​​​​​യു​​​​​ടെ പു​​​​​തു​​​​​ക്കി​​​​​യ തീ​​​​​യ​​​​​തി​​​​​ക​​​​​ൾ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​ഴി​​​​​ഞ്ഞ​​​​​ മാ​​​​​സം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​ക്ഷോ​​​​​ഭ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യ ഛാത്രോ​​​​​ൺ കീ ​​​​​ഗൂ​​​​​ഞ്ചി​​​​​ന്‍റെ (വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ധ്വ​​​​​നി) ഭാ​​​​​വി​​​​​യി​​​​​ലും ചോ​​​​​ദ്യ​​​​​ചി​​​​​ഹ്ന​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

രാ​​​​​ജ്യ​​​​​ത്തെ പ​​​​​രീ​​​​​ക്ഷാ ​​​​​ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ​​​​​ര​​​​​മ്പ​​​​​ര ഉ​​​​​യ​​​​​ർ​​​​​ത്തി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ശ​​​​​ബ്‌​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഛാത്രോ​​​​​ൺ കീ ​​​​​ഗൂ​​​​​ഞ്ചി​​​​​ന്‍റെ ആ​​​​​ദ്യ മ​​​​​ഹാ​​​​​റാ​​​​​ലി ക​​​​​ഴി​​​​​ഞ്ഞ​​​​മാ​​​​​സം രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ കോ​​​​​ട്ട​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യും തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യു​​​​​മ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​ക്കാ​​​​ട്ടു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം റാ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ഷെ​​​​​ഡ്യൂ​​​​​ളും കോ​​​​​ൺ​​​​​ഗ്ര​​​​​സ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

ജൂ​​​​​ലൈ പ​​​​​ത്തി​​​​​ന് പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ്, 11ന് ​​​​​പാ​​​​​റ്റ്ന, 14ന് ​​​​​ഡ​​​​​ൽ​​​​​ഹി എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു റാ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ അ​​​​​സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ ഈ ​​​​​പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

National

മണിപ്പുർ കലാപം; അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ കാ​​ലാ​​വ​​ധി നീ​​ട്ടി

ന്യൂ​​ഡ​​ൽ​​ഹി: മ​​ണി​​പ്പു​​ർ ക​​ലാ​​പം അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നു നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട പ്ര​​ത്യേ​​ക ക​​മ്മി​​ഷ​​ന്‍റെെ കാ​​ലാ​​വ​​ധി ആ​​റു​​മാ​​സം​​കൂ​​ടി നീ​​ട്ടി.

260 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ ക​​ലാ​​പ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അന്വേഷണ നി​​പ്പോ​​ർ​​ട്ട് അടുത്ത ന​​വം​​ബ​​ർ 20 ന​​കം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ബ​​ൽ​​ബി​​ർ സിം​​ഗ് ചൗ​​ഹാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​ന്നം​​ഗ​​സ​​മി​​തി​​യെ 2023 ജൂ​​ൺ നാ​​ലി​​നാ​​ണ് നി​​യ​​മി​​ച്ച​​ത്.

തു​​ട​​ക്ക​​ത്തി​​ൽ ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി മു​​ൻ ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ജ​​യ് ലാം​​ബ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ​​മി​​തി. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രിയിൽ ജ​​സ്റ്റീ​​സ് ലാം​​ബ വി​​ര​​മി​​ച്ചു. ജ​​സ്റ്റീ​​സ് ചൗ​​ഹാ​​ൻ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് ഒ​​ന്നി​​നാ​​ണ് ചു​​മ​​ത​​ല​​യേ​​റ്റ​ത്.

Education

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ക​​​ംപ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യാ​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റി​​​്യൂ​​​ഡ് ടെ​​​സ്റ്റ് (സെ​​​ക്‌​​​ഷ​​​ൻ-II) പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 14നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

International

യുഎസിന്‍റെ നാവിക ഉപരോധം നീളും; ഇറാൻ കരാറിനു തയാറാകണമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യാ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​നു​​​ള്ള ബു​​​ദ്ധി ഇ​​​റാ​​​ൻ ഉ​​​ട​​​ൻ കാ​​​ട്ട​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ട്ടാ​​​ൻ അ​​​മേ​​​രി​​​ക്ക പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു എ​​​ന്ന റി​​​പ്പോ​​​ർ‌​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ഇ​​​റാ​​​ന് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക​​​യെ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​നെ കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ട്ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ട്രം​​​പ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​ണ്ണ​​​ കയ​​​റ്റു​​​മ​​​തി ത​​​ട​​​ഞ്ഞ് ഇ​​​റാ​​​ന്‍റെ സ​​​ന്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​റാ​​​നി​​​ൽ വ്യോ​​​മാ​​​ക്ര​​​മണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക അ​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റു​​​ക എ​​​ന്നീ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​പ​​​ക​​​ടം നി​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്നാ​​ണു ട്രം​​​പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ട്രം​​​പ് ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ​​​ത്രേ. നാ​​​വി​​​ക ഉ​​​പ​​​രോ​​​ധ​​​വും യു​​​ദ്ധ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ശേ​​​ഷം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്ന ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശം ട്രം​​​പി​​​നു സ്വീ​​​കാ​​​ര്യ​​​മ​​​ല്ല.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ഇ​​​റാ​​​ൻ. ക​​​ട​​​ൽ​​​ വ​​​ഴി പ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റു വാ​​​ണി​​​ജ്യ​​​പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ എ​​​ണ്ണ ക​​​ട​​​ത്താ​​​ൻ പ​​​റ്റു​​​മെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ളു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ൽ എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത് തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മൂ​​​ന്നു ശ​​​ത​​​മാ​​​നം വി​​​ല കൂ​​​ടി. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് കോ​​​ൺ​​​ട്രാ​​​ക്റ്റ് വി​​​ല ഒ​​​രു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

Education

ആ​ർ​മി അ​ഗ്നി​വീ​ർ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഗ്നി​​​വീ​​​ർ (ആ​​​ർ​​​മി) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 10 വ​​​രെ നീ​​​ട്ടി.

അ​​​ഗ്നി​​​പ​​​ഥ് സ്കീ​​​മി​​​ന് കീ​​​ഴി​​​ൽ അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ (10ാം ക്ലാ​​​സ് & എ​​​ട്ടാം ക്ലാ​​​സ്) തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Kerala

കൊ​ല്ലം-ഹു​ബ്ലി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു

പ​​​ര​​​വൂ​​​ര്‍: കൊ​​​ല്ലം - ഹു​​​ബ്ലി റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നി​​​ന്‍റെ (07313/07314) സ​​​ര്‍​വീ​​​സ് മേ​​​യ് 25 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ച് റെ​​​യി​​​ല്‍​വേ. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ള്‍ ഈ ​​​മാ​​​സം 30 വ​​​രെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ത് കൂ​​​ടാ​​​തെ എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂരു -കൊ​​​ച്ചു​​​വേ​​​ളി റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മൂ​​​ന്ന് പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​യും മേ​​​യ് 31 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​മൂ​​​ന്നു ട്രെ​​​യി​​​നു​​​ക​​​ളും മാ​​​ര്‍​ച്ച് 29 വ​​​രെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ഈ ​​​നാ​​​ല് ട്രെ​​​യി​​​നു​​​ക​​​ളും സ്‌​​​പെ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സാ​​​യി ഓ​​​ടാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ട് എ​​​ട്ട് മാ​​​സ​​​മാ​​​യി. എ​​​ല്ലാ വ​​​ണ്ടി​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് യാ​​​ത്ര​​​ക്കാ​​​രു​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ല്‍ ത​​​ന്നെ ഇ​​​വ​​​യെ​​​ല്ലാം സ്ഥി​​​രം സ​​​ര്‍​വീ​​​സ് ആ​​​ക്കി മാ​​​റ്റു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Education

സ്കോ​ൾ കേ​ര​ള: പ്ര​വേ​ശ​ന തീ​യ​തി​ക​ൾ ദീ​ർ​ഘി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള ഡി​​​പ്ലോ​​​മ ഇ​​​ൻ ചൈ​​​ൽ​​​ഡ് കെ​​​യ​​​ർ ആ​​​ൻ​​​ഡ് പ്രീ​​​സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കോ​​​ഴ്‌​​​സ് ര​​​ണ്ടാം ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള (2026) പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി​​​ക​​​ൾ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

പി​​​ഴ​​​യി​​​ല്ലാ​​​തെ ഏ​​​പ്രി​​​ൽ 17 വ​​​രെ​​​യും 100 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഏ​​​പ്രി​​​ൽ 30 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് www.scolekerala.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​തി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും, അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന/​​​ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ എ​​​ത്തി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന, ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഫോ​​​ൺ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

National

ശബരിമല യുവതീപ്രവേശനം: വാദം എഴുതി നൽകുന്നതിനുള്ള സമയം നീട്ടി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ൽ വാ​ദം എ​ഴു​തി ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ന്പാ​കെ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​വ​രെ സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും സ​മ​യ​പ​രി​ധി ബാ​ധ​ക​മാ​ണ്.

അ​തേ​സ​മ​യം തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

നേ​ര​ത്തേ സു​പ്രീം​കോ​ട​തി​ക്കു​മു​ന്നി​ൽ വി​ഷ​യ​മെ​ത്തി​യ​പ്പോ​ൾ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി​ക്കു പ​ക​ര​മാ​ണ് സിം​ഗ്‌​വി ഹാ​ജ​രാ​കു​ന്ന​ത്.

2019ൽ ​വി​ഷ​യം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്.

National

നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് യു​​​ജി 2026 പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി.

നേരത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു.
അ​​​തി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള വി​​​ൻ​​​ഡോ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. രാ​​​ത്രി 11:50 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

Kerala

ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി; കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി.

കാ​ട്ടി​ൽനി​ന്നു നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും ഇ​റ​ങ്ങി മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി​യാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​ത്. ഉ​ത്ത​ര​വ് കാ​ലാ​വ​ധി മേ​യ് 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്.

നി​ല​വി​ലെ ഉ​ത്ത​ര​വു പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നി​ൽ നി​ക്ഷി​പ്ത​മാ​യ വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​രം ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​ല്ലെ​ങ്കി​ൽ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ല്ലെ​ങ്കി​ൽ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലെ ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കാം.

നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സം​ബ​ന്ധി​ച്ച് ഓ​രോ​മാ​സ​വും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Kerala

പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​യ​മ​നം ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഡി​ജി​പി സ്ഥാ​ന​ത്തു​ള്ള ചു​മ​ത​ല നീ​ട്ടി. നി​യ​മ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ഈ ​വ​ര്‍​ഷം ജൂ​ണ്‍ 30 ല്‍ ​വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് 2027 ജൂ​ണ്‍ 30 വ​രെ ചു​മ​ത​ല നീ​ട്ടി ന​ല്‍​കും. പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ 1991 ബാ​ച്ച് കേ​ര​ളാ കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

National

ആരവല്ലി മലനിരകളിലെ ഖനനം: ഇടക്കാല ഉത്തരവ് നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ ഖ​​​ന​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് തു​​​ട​​​രു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഖ​​​ന​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്നും അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ത് എ​​​ത്ര​​​ത്തോ​​​ളം സാ​​​ധി​​​ക്കു​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ല എം. ​​​പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന​​​വും അ​​​നു​​​ബ​​​ന്ധ പ്ര​​​ശ്ന​​​ങ്ങ​​​ളും സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​ക്കു രൂ​​​പംന​​​ൽ​​​കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഭാ​​​വി​​​യി​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച വ്യ​​​ക്ത​​​മാ​​​യ കു​​​റി​​​പ്പ് അ​​​മി​​​ക്ക​​​സ് ക്യൂ​​​റി കെ. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ മാ​​​ർ​​​ച്ച് പ​​​ത്തി​​​നു​​​മു​​​ന്പ് അ​​​വ​​​രു​​​ടെ കു​​​റി​​​പ്പു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

സാ​ഹി​ത്യ അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി: കാ​ലാ​വ​ധി നീ​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​വി കെ. ​​​​സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി മേ​​​​യ് 31 വ​​​​രെ നീ​​​​ട്ടി​​​​ന​​​​ൽ​​​​കി സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​ർ. മാ​​​​ർ​​​​ച്ച് 31 വ​​​​രെ​​​​യു​​​​ള്ള കാ​​​​ലാ​​​​വ​​​​ധി​​​​യാ​​​​ണു നീ​​​​ട്ടി​​​​യ​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്നും ര​​​​ണ്ടു മു​​​​ന്ന​​​​ണി​​​​ക​​​​ൾ മാ​​​​റി​​​​മാ​​​​റി ഭ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു ഭൂ​​​​ഷ​​​​ണ​​​​മെ​​​​ന്നും സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തു വ​​​​ൻ​​​​ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​കൊ​​​​ളു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി മ​​​​റ്റ് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രും ഇ​​​​ട​​​​ത് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളും രം​​​​ഗ​​​​ത്തു​​​​ വ​​​​ന്നി​​​​രു​​​​ന്നു.

Kerala

വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​ർ നീട്ടും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള വൈ​​​​ദ്യു​​​​തി വാ​​​​ങ്ങ​​​​ൽ ക​​​​രാ​​​​ർ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് കൂ​​​​ടി നീ​​​ട്ടാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​എ​​​​ല്ലി​​​​ന് മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ ബോ​​​​ർ​​​​ഡ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 11-ാം ശ​​​​മ്പ​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണം വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കും. പ​​​​ത്താം ശ​​​മ്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ട​​​​പ​​​​ടി സാ​​​​ധൂ​​​​ക​​​​രി​​​​ച്ചു.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 4.74 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശം നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി കെ ​​​​സ്പേ​​​​സി​​​​ന് കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 18.56 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യി​​​​ൽ നി​​​​ന്ന് 3.67 ഏ​​​​ക്ക​​​​ർ ഭൂ​​​​മി മ​​​​ഴ​​​​വെ​​​​ള്ള​​​​സം​​​​ഭ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് നീ​​​​ക്കി​​​​വ​​​​ച്ച​​​​തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണി​​​​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തും മാ​റ്റി. ക​ട്ടി​ള​പാ​ളി കേ​സി​ലെ ജാ​മ്യ ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് ത​ന്നെ വി​ധി പ​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി കെ.​എ​സ്. ബൈ​ജു​വും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ 90 ദി​വ​സം ക​ഴി​ഞ്ഞു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്രദ്ധയ്ക്ക് ; എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി. തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. 07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് നീ​ട്ടി​യ​ത് (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

07314 കൊ​ല്ലം - ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06523 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06524 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബ​യ്യ​പ്പ​ന​ഹ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 24 വ​രെ നീ​ട്ടി (ചൊ​വ്വാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06547 എ​സ്എം​വി​ടി ബാ​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (​കൊ​ച്ചു​വേ​ളി ) സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 25 വ​രെ നീ​ട്ടി. (ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06548 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ 26 വ​രെ നീ​ട്ടി. (വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06555 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 20 വ​രെ ദീ​ർ​ഘി​പ്പി​ച്ചു.(​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

06556 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി സം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ 22 വ​രെ നീ​ട്ടി. (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

Kerala

സ്റ്റേ ​ഉ​ത്ത​ര​വ് നീ​ട്ടി

കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​രോ​​​പി​​​ച്ച് കി​​​ഫ്ബി​​​ക്കെ​​​തി​​​രേ ഇ​​​ഡി അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അ​​​യ​​​ച്ച കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഡി​​​വി​​​ഷ​​​ന്‍​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ഒ​​​രു​​​മാ​​​സംകൂ​​​ടി നീ​​​ട്ടി.

സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ഇ​​ഡി ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ഫ​​യ​​ലി​​ല്‍ സ്വീ​​ക​​രി​​ച്ചാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ സു​​ശ്രു​​ത് അ​​ര​​വി​​ന്ദ് ധ​​ര്‍മാ​​ധി​​കാ​​രി, പി.​​വി. ബാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി. അ​​പ്പീ​​ലി​​ല്‍ വി​​ശ​​ദ​​മാ​​യി വാ​​ദം കേ​​ള്‍ക്കും.

National

മണിപ്പുർ കലാപം: ഗീത മിത്തൽ കമ്മീഷന്‍റെ കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ൽ അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ സ​മി​തി​യു​ടെ കാ​ലാ​വ​ധി ഈ ​വ​ർ​ഷം ജൂ​ലൈ 31 വ​രെ നീ​ട്ടി.

നി​ല​വി​ൽ ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി വി​ഷ​യ​ത്തി​ലെ അ​മി​ക്ക​സ് ക്യൂ​റി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച 42 റി​പ്പോ​ർ​ട്ടു​ക​ൾ സ​മി​തി ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​മി​ക്ക​സ് ക്യൂ​റി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ അ​റി​യി​ച്ചു.

മ​ണി​പ്പു​ർ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​നു​ഷി​ക ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 2023 ഓ​ഗ​സ്റ്റി​ലാ​ണ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചിന്‍റേതാ​യി​രു​ന്നു തീ​രു​മാ​നം.

ബോം​ബെ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ശാ​ലി​നി ഫ​ൻ​സാ​ൽ​ക്ക​ർ ജോ​ഷി, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ആ​ശാ മേ​നോ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: നാ​ലു പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് നീ​ട്ടി

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ജ​​​യി​​​ലി​​​ല്‍ തു​​​ട​​​രും. ജാ​​​മ്യ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി. ക​​​ട്ടി​​​ള പാ​​​ളി കേ​​​സി​​​ലാ​​​ണ് മൂ​​​ന്നാം തീ​​​യ​​​തി വാ​​​ദം കേ​​​ള്‍​ക്കു​​​ക. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്‍​പ​​​കേ​​​സി​​​ല്‍ ത​​​ന്ത്രി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്ന​​​ലെ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. ത​​​ന്ത്രി​​​ക്കാ​​​യി മു​​​തി​​​ര്‍​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കെ. ​​​രാ​​​മ​​​ന്‍​പി​​​ള്ള ഓ​​​ണ്‍​ലൈ​​​നാ​​​യി ഹാ​​​ജ​​​രാ​​​യി.

ഇ​​​തേ സ​​​മ​​​യം തി​​​രു​​​വാ​​​ഭ​​​ര​​​ണം മു​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​എ​​​സ്. ബൈ​​​ജു, സ്മാ​​​ര്‍​ട്ട് ക്രി​​​യേ​​​ഷ​​​ന്‍​സ് സി​​​ഇ​​​ഒ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി, ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ഗോ​​​വ​​​ര്‍​ധ​​​ന്‍, മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ശ്രീ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ 14 ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

ത​​​ന്നെ മ​​​നഃ​​​പൂ​​​ര്‍​വം കേ​​​സി​​​ല്‍ കു​​​ടു​​​ക്കി​​​യെ​​​ന്നാ​​​ണ് ത​​​ന്ത്രി ഹ​​​ര്‍​ജി​​​യി​​​ല്‍ വാ​​​ദി​​​ച്ച​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​യു​​​മാ​​​യി ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രി​​​ന് അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്‍ അ​​​ട​​​ക്കം പ​​​ങ്കു​​​ണ്ടെ​​​ന്നു​​​മാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടു ത​​​വ​​​ണ പാ​​​ളി​​​ക​​​ള്‍ ക​​​ട​​​ത്തി​​​യ​​​തി​​​ലും ത​​​ന്ത്രി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നും ത​​​ന്ത്രി​​​ക്ക് പ്ര​​​തി​​​ക​​​ളു​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്നു​​​മാ​​​ണ് എ​​​സ്ഐ​​​ടി വാ​​​ദം.

ത​​​ന്ത്രി​​​യു​​​ടെ കൈ​​​പ്പ​​​ട പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും പ്ര​​​ത്യേ​​​ക സം​​​ഘം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. ദ്വാ​​​ര​​​പാ​​​ല​​​ക പാ​​​ളി​​​ക​​​ള്‍ പോ​​​റ്റി​​​ക്ക് കൊ​​​ടു​​​ത്തു​​​വി​​​ടാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍​കി​​​യ​​​തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന.

ത​​​ന്ത്രി സ്വ​​​ന്തം കൈ​​​പ്പ​​​ട​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം എ​​​ഴു​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്ന് ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​യി​​​ക്കു​​​ക​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ന്‍ സാ​​​മ്പി​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​മെ​​​ന്ന് എ​​​സ്‌​​​ഐ​​​ടി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി. 14 ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി​യാ​ണ് നീ​ട്ടി​യ​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ​ത്മ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 10ന് ​വീ​ണ്ടും ഹാ​ജ​രാ​ക്കും. റി​മാ​ൻ​ഡ് 90 ദി​വ​സം പി​ന്നി​ട്ടാ​ൽ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ നീ​ക്കം. അ​തി​ന് മു​ന്നോ​ടി​യാ​യി പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ ശ്ര​മം.

കേ​സി​ൽ എ. ​പ​ത്മ​കു​മാ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചാ​ണ് പ​ത്മ​കു​മാ​ർ പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ദേ​വ​സ്വം മി​നു​ട്‌​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണ്. പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി 'അ​നു​വ​ദി​ക്കു​ന്നു' എ​ന്നും മി​നു​ട്‌​സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ എ​ഴു​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​റ്റി​യ്ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും മു​രാ​രി ബാ​ബു​വി​നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​രാ​രി ബാ​ബു​വി​ന് കോ​ട​തി സ്വാ​ഭ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

Education

പി​​​ജി പ്ര​​​വേ​​​ശ​​​നം: തീ​​​യ​​​തി നീ​​​ട്ടി

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ സി​​​യു​​​ഇ​​​ടി - പി​​​ജി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala. ac.in, എ​​​ന്‍​ടി​​​എ വെ​​​ബ്‌​​​സൈ​​​റ്റ് www.nta.ac.in എ​​​ന്നി​​​വ സ​​​ന്ദ​​​ര്‍​ശി​​​ച്ച് 20നു ​​​രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

23 മു​​​ത​​​ല്‍ 25 വ​​​രെ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. മാ​​​ര്‍​ച്ചി​​​ലാ​​​ണ് പ​​​രീ​​​ക്ഷ. 26 പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​തി​​​ല്‍ എ​​​ല്‍​എ​​​ല്‍​എം തി​​​രു​​​വ​​​ല്ല കാ​​​മ്പ​​​സി​​​ലും മ​​​റ്റു​​​ള്ള​​​വ കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​രി​​​യ കാ​​​മ്പ​​​സി​​​ലു​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഹെ​​​ല്‍​പ് ഡെ​​​സ്‌​​​ക്: 01140759000/ 01169 227700. ഇ-​​​മെ​​​യി​​​ല്‍: helpdesk cuetpg @nta.ac.in.

Education

സി​എം റി​സ​ർ​ച്ച​ർ ഫെ​ലോ​ഷി​പ്പ്: തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സി ​​​എം റി​​​സ​​​ർ​​​ച്ച​​​ർ ഫെ​​​ലോ​​​ഷി​​​പ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch application നു ​​​മാ​​​ന്വ​​​ൽ ആ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി വി​​​കാ​​​സ് ഭ​​​വ​​​നി​​​ലെ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Kerala

ക്ഷേ​മ പെ​ൻ​ഷ​ൻ: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ൽ സ​മ​യം നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ആ​​​റു​​​മാ​​​സം​​​കൂ​​​ടി നീ​​​ട്ടി​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ഈ ​​​കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ ത​​​ട​​​യ​​​രു​​​തെ​​​ന്നു വ​​​കു​​​പ്പി​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ അ​​​ത് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ട്ടി 2025 മേ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

62 ല​​​ക്ഷ​​​ത്തി​​​ൽ​​​പ​​​രം വ​​​രു​​​ന്ന ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ 2.53 ല​​​ക്ഷം പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​ത്.

2019 ഡി​​​സം​​​ബ​​​ർ 31 വ​​​രെ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ലാ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കു വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​ണ് നീ​​​ട്ടി​​​യ​​​ത്.

Kerala

രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

 കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ആ​ശ്വാ​സം. അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈ​ക്കോ​ട​തി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​രാ​തി​ക്കാ​രി​യെ ക​ക്ഷി ചേ​ർ​ത്തു. മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​കാ​ൻ പ​രാ​തി​ക്കാ​രി​യ്ക്ക് ര​ണ്ടാ​ഴ്ച​ത്തെ സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ലാ​ണ് ത​ന്നെ​യും ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 21 ന് ​വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. അ​തി​ന് ശേ​ഷ​മാ​യി​രി​ക്കും രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ത​നി​ക്ക് നേ​രെ വ​ലി​യ സൈ​ബ​റാ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്  നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​ച്ചെ​ന്ന കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ​എ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്. ​പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം മാ​ത്ര​മാ​ണ് ത​മ്മി​ൽ ഉ​ണ്ടാ​യ​തെ​ന്നും നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വാ​ദം. ജാ​മ്യ ഹ​ർ​ജി​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി രാ​ഹു​ൽ എ​ത്തി​ച്ച മ​രു​ന്ന് ക​ഴി​ച്ച് യു​വ​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യെ​ന്നും രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് വാ​ദം.

 

 

 

 

Kerala

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചു

പ​​​ര​​​വൂ​​​ർ: ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര സീ​​​സ​​​ൺ പ്ര​​​മാ​​​ണി​​​ച്ച് അ​​​നു​​​വ​​​ദി​​​ച്ച ചി​​​ല സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് റെ​​​യി​​​ൽ​​​വേ.

ഹു​​​ബ്ബ​​​ള്ളി – കൊ​​​ല്ലം – ഹു​​​ബ്ബ​​​ള്ളി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ 26 വ​​​രെ​​​യും എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്-​​​ബം​​​ഗ​​​ളൂ​​​രു 27 വ​​​രെ​​​യും നീ​​​ട്ടി. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് –ബം​​​ഗ​​​ളൂ​​​രു 30 വ​​​രെ​​​യും എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് –ബം​​​ഗ​​​ളൂ​​​രു ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു​​​വ​​​രെ​​​യും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഇ​​​വ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.

Kerala

മെ​ഡി​സെ​പ്പ് ഒ​ന്നാം ഘ​ട്ടം ജ​നു​വ​രി 31 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​സെ​​​പ്പ് ഒ​​​ന്നാം ഘ​​​ട്ട പ​​​ദ്ധ​​​തി ജ​​​നു​​​വ​​​രി 31 വ​​​രെ തു​​​ട​​​രും. ഒ​​​രു മാ​​​സം​​കൂ​​​ടി ഒ​​​ന്നാം ഘ​​​ട്ട പ​​​ദ്ധ​​​തി തു​​​ട​​​രു​​​ന്ന​​​തി​​​നു​​​ള്ള പ്രീ​​​മി​​​യം തു​​​ക​​​യാ​​​യ 61.14 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

മെ​​​ഡി​​​സെ​​​പ്പ് ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച് നേ​​​ര​​ത്തേ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി ഒ​​​രു മാ​​​സം​​​കൂ​​​ടി നീ​​​ട്ടി​​​യ​​​ത്. അ​​​തി​​​നാ​​​ൽ ര​​​ണ്ടാം ഘ​​​ട്ട പ​​​ദ്ധ​​​തി​​​യി​​​ലെ പു​​​തു​​​ക്കി​​​യ പ്രീ​​​മി​​​യം തു​​​ക ജ​​​നു​​​വ​​​രി​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ശ​​​മ്പ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ഡി​​​ഡി​​​ഒ​​​മാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്രീ​​​മി​​​യം പി​​​ടി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ, അ​​​ത് പി​​​ന്നീ​​​ടു​​​ള്ള പ്രീ​​​മി​​​യം ഗ​​​ഡു​​​ക്ക​​​ളി​​​ൽ കു​​​റ​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചും ധ​​​ന വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെപിസിയുടെ കാലാവധി നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ (ജെ​​​പി​​​സി) കാ​​​ലാ​​​വ​​​ധി നീ​​​ട്ടി.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ആ​​​ഴ്ച​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി. ചൗ​​​ധ​​​രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം ലോ​​​ക്സ​​​ഭ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് സ​​​മി​​​തി രൂ​​​പവത്കരിച്ചത്.

Latest News

Corehub Up