x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുൽ ഗാന്ധിയുടെ വി​ദേ​ശ​യാ​ത്ര നീ​ട്ടി; വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ പ​രി​പാ​ടി മാ​റ്റി

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ൻ
Published: July 12, 2026 12:45 AM IST | Updated: July 12, 2026 12:45 AM IST

രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി നി​​​​​ല​​​​​വി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ദേ​​​​​ശ​​​​പ​​​​​ര്യ​​​​​ട​​​​​നം നീ​​​​​ട്ടി​​​​​യ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട്. പു​​​​​തി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഈ​​​​​മാ​​​​​സം 17ന് ​​​​​മാ​​​​​ത്ര​​​​​മേ രാ​​​​​ഹു​​​​​ൽ തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തൂ.

രാ​​​​​ഹു​​​​​ലി​​​​​ന്‍റെ വി​​​​​ദേ​​​​​ശ​​​​​യാ​​​​​ത്ര​​​​​യു​​​​​ടെ പു​​​​​തു​​​​​ക്കി​​​​​യ തീ​​​​​യ​​​​​തി​​​​​ക​​​​​ൾ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​ഴി​​​​​ഞ്ഞ​​​​​ മാ​​​​​സം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​ക്ഷോ​​​​​ഭ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യ ഛാത്രോ​​​​​ൺ കീ ​​​​​ഗൂ​​​​​ഞ്ചി​​​​​ന്‍റെ (വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ധ്വ​​​​​നി) ഭാ​​​​​വി​​​​​യി​​​​​ലും ചോ​​​​​ദ്യ​​​​​ചി​​​​​ഹ്ന​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

രാ​​​​​ജ്യ​​​​​ത്തെ പ​​​​​രീ​​​​​ക്ഷാ ​​​​​ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ​​​​​ര​​​​​മ്പ​​​​​ര ഉ​​​​​യ​​​​​ർ​​​​​ത്തി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ശ​​​​​ബ്‌​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഛാത്രോ​​​​​ൺ കീ ​​​​​ഗൂ​​​​​ഞ്ചി​​​​​ന്‍റെ ആ​​​​​ദ്യ മ​​​​​ഹാ​​​​​റാ​​​​​ലി ക​​​​​ഴി​​​​​ഞ്ഞ​​​​മാ​​​​​സം രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ കോ​​​​​ട്ട​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യും തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യു​​​​​മ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​ക്കാ​​​​ട്ടു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം റാ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ഷെ​​​​​ഡ്യൂ​​​​​ളും കോ​​​​​ൺ​​​​​ഗ്ര​​​​​സ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

ജൂ​​​​​ലൈ പ​​​​​ത്തി​​​​​ന് പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ്, 11ന് ​​​​​പാ​​​​​റ്റ്ന, 14ന് ​​​​​ഡ​​​​​ൽ​​​​​ഹി എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു റാ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ അ​​​​​സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ ഈ ​​​​​പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

Tags : RahulGandhi foreignTrip extended student protest schedule changed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up