Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volleyball

Palakkad

വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പ്

വ​ട​ക്ക​ഞ്ചേ​രി: മ​മ്പാ​ട് സ്കൂ​ളി​ൽ വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ യു. ​അ​ഷ​റ​ഫ്, വാ​ർ​ഡ് മെം​ബ​ർ അ​ശോ​ക​ൻ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ഇ. ബൈ​ജു, വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വീ​ന​ർ എം. ​സു​ദേ​വ​ൻ മാ​സ്റ്റ​ർ, വോ​ളി​ബോ​ൾ കോ​ച്ച് പ്ര​സാ​ദ് മാ​സ്റ്റ​ർ, ജ്യോ​തി​ഷ ടീ​ച്ച​ർ, ഗ​സ​ൽ, പ്ര​ദീ​പ് പ്ര​സം​ഗി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ വോ​ളി​ബോ​ളു​ക​ൾ എം.​സു​ദേ​വ​ൻ മാ​സ്റ്റ​ർ സ​മ്മാ​നി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up